നിങ്ങളെ ഒരു ജീവി മാന്തിയെന്നിരിക്കട്ടെ.

Vaisakhan Thampi നിങ്ങളെ ഒരു ജീവി മാന്തിയെന്നിരിക്കട്ടെ, അത് പൂച്ചയോ പട്ടിയോ ഒക്കെയാവാം. നിങ്ങളുടെ സ്വന്തം വളർത്തുമൃഗമാണ്, കളിതമാശയുടെ ഭാഗമായി പറ്റിയതാണ്. പേവിഷബാധയുടെ സാധ്യത വളരെ കുറവാണ് എന്ന് നിങ്ങൾക്കിയാം. എന്നാലും കുത്തിവെപ്പെടുക്കേണ്ടതുണ്ടോ എന്നറിയാൻ നിങ്ങൾ പരിചയമുള്ള ഒരു ഡോക്ടറെ വിളിച്ച്…

” വഴി നനയുമ്പോൾ “

രചന : ഷാജു. കെ. കടമേരി അനുഭവത്തിന്റെനട്ടുച്ച മഴ നനയുമ്പോൾമുറിവുകൾ തുന്നിച്ചേർത്തകവിതയിലെഅവസാന വരികൾക്കുംതീ പിടിക്കുന്നു.ഇരുൾ നിവർത്തിയിട്ടജീവിതപുസ്തകതാളിൽകനല് തിളയ്ക്കുന്ന വഴികളിൽതലയിട്ടടിച്ച് പിടഞ്ഞ്കവിത പൂക്കുന്ന ഓർമ്മ മരക്കീഴിൽനനഞ്ഞ് കുതിർന്ന്ദിശതെറ്റി പതറി വീണചങ്കിടിപ്പുകൾ അഗ്നിനക്ഷത്രങ്ങളായ്നിരന്ന്നിന്ന്ജീവിതത്തോടേറ്റുമുട്ടുന്നു.ഹൃദയജാലകം തുറന്നൊരു പക്ഷിപാതി മുറിഞ്ഞ ചിറകുകൾ വീശിപെരുമഴ കോരിക്കുടിച്ച്വസന്തരാവുകൾക്ക് വട്ടം കറങ്ങുന്നു.ചോർന്നൊലിക്കുന്ന…

ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ്(OCI) ഹോൾഡർമാരുടെ അവകാശങ്ങൾ .

എഡിറ്റോറിയൽ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് ഹോൾഡർമാരുടെ അവകാശങ്ങൾ ഏറെയും വെട്ടിക്കുറയ്ക്കുകയുണ്ടായി. ഇതുകൂടാതെ ഇവർക്ക് ഇന്ത്യയിൽ പലഭാഗങ്ങളിലും യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. ഒസിഐക്കാർക്ക് ഇനിമുതൽ ഇന്ത്യയിൽ ഗവേഷണങ്ങൾക്കും മിഷൻ പ്രവർത്തനത്തിനും പത്രപ്രവർത്തനത്തിനും പർവതാരോഹണത്തിനും പ്രത്യേകം അനുമതി നേടിയിരിക്കണം.…

ശരീരസമേതം.

രാജു കാഞ്ഞിരങ്ങാട് വറോനിക്ക ആത്മകഥയിലെഴുതിറുവാന്നിയ ആദ്യമായും അവസാനമായും –പറഞ്ഞു:ഒരുവൻ മരിച്ചു കഴിഞ്ഞാലാണ്അവൻ്റെ പെണ്ണിലേക്ക് അവൻ ശരീരസമേതം –കുടിയേറുന്നത് . മരണത്തിനുമുമ്പ് അവൻ ശ്വാസത്തിനായ് പിട-യുമ്പോൾആദ്യരാത്രിയിലെന്നപോലെ അവൾ ലജ്ജാലു-വായിഅപ്പാൾ, ആദ്യരതിക്കു മുന്നിലെ ചുംബനത്തി –ലെന്ന പോലെചൂടും, വിറയലുമുണ്ടായിരുന്നു അവൻ്റെ ചുണ്ടിന് അവൻമരിച്ച മാത്രയിലുണ്ടായി…

ആത്മാവിന്റെ ചുംബനം .

അബ്ദുള്ള മേലേതിൽ. പുറപ്പെട്ട് പോകുന്ന വാക്കുകൾപോലെ സ്വാഭാവികമായി പെറ്റുവീണ പതിമൂന്ന് ജീവനുള്ള കുഞ്ഞുങ്ങൾ.. എന്റെ പ്രിയ മിത്രം ശ്രീ അബ്ദുള്ളമേലേതിലിന്റെ പതിമൂന്ന് കഥകൾ അടങ്ങിയആത്മാവിന്റെ ചുംബനം എന്ന ചെറുകഥാ സമാഹാരം വായിച്ചപ്പോൾ എന്നിലേക്ക്ഓടിയെത്തിയ ചിന്തകളാണ് ഇത്..‘അതിലേ ഒരൊറ്റകഥ പോലും എന്നെ നിരാശപ്പെടുത്തിയില്ലസ്വാഭാവികമായ…

കാലചക്രം കറങ്ങുന്നമാത്രയിൽ.

രചന : അമിത്രജിത്ത് അവൾ,ചാരിത്ര്യം വിറ്റവൾനല്ല പെണ്ണല്ലെന്നുംപേര് ചാര്‍ത്തപ്പെട്ടവൾ,എങ്കിലുമൊരു വേളഎങ്ങിനെ നീ …പിഴച്ചവൾ ആയി പോയത് ?.ഏറ്റെടുത്തതുംഒറ്റക്കല്ലല്ലോ … !!!നടുവിരലുകൾ,അവക്ക് ഒരിക്കലുംഉർവ്വരമാക്കാനാവില്ല.ഇവിടെ,സംഭവിച്ചതും,തുടർന്നുകൊണ്ടേയിരിക്കുന്നതും അവിഹിതമാണെന്ന്പറഞ്ഞുനടക്കുന്നു പലരുംഅവയൊരിക്കലുംകൊതുകിൻസൂചിമുനകൾആഴ്ന്നിറങ്ങിയതിനാൽഉരുവം കൊണ്ടതല്ല.പിന്നെ…!കാലചക്രംകറങ്ങുന്നമാത്രയിൽഎവിടെ വെച്ചായിരിക്കുംപെണ്ണേ.! നീ മാത്രംപിഴച്ചവൾ ആയി പോയത്.

തടങ്കൽ വനിതാ നതാഷ കാംബുഷ്

ലേഖനം : ജോർജ് കക്കാട്ട്. ലോക വനിതാദിനത്തിൽ എട്ട് വർഷത്തിലേറെ നിലവറയിൽ അടിമയായി ജീവിച്ച നതാഷാ കാംബുഷ് എന്ന ഓസ്ട്രിയൻ വനിതയെ പരിചയപ്പെടാം. 1998 മാർച്ച് 2 ന് കാണാതാകുന്ന പത്തുവയസ്സുള്ള പെൺകുട്ടി പിന്നീട് 2006 ഓഗസ്റ്റ് 23 ന് രക്ഷപെടുന്നു…

രസതന്ത്രം.

രചന : സുനി മത്തായി. സൽഫ്യൂറിക് അസിഡിന്റെ ഗന്ധം നിറഞ്ഞ,സ്കൂളിലെ സയൻസ് ലാബ്…+2 ക്കാരുടെ പ്രാക്ടിക്കൽ നടന്നു കൊണ്ടിരിക്കുന്നു…കുറച്ചു കുട്ടികൾ വർക്ക്‌ കംപ്ലീറ്റ് ആക്കി ക്ലാസ്സ്‌ മുറിയിലേയ്ക്ക് പോയി.പെട്ടെന്നാണ് അനു ഓടിയെത്തിയത്…“ടീച്ചറെ… വീണ ഭയങ്കര കരച്ചിലാണ്…”😪ഉടനെ തന്നെ വീണയുടെ അടുത്തെത്തി ഞാൻ…വീണയുടെ…

എത്ര ജന്മങ്ങൾ കഴിഞ്ഞാലും.

രചന : ബീഗം എത്ര ജന്മങ്ങൾ കഴിഞ്ഞാലുംഒക്കത്തു വെച്ചെത്ര ദൂരം നടന്നാലുംഒന്നിനും പകരമാവില്ലയീ ജന്മംഒരു നേരമുണ്ണാൻ കൊതിക്കുന്ന നേരത്തുനിറവയറാക്കി പല നേരവുംവിശപ്പില്ലെന്നു മൊഴിഞ്ഞുവിളമ്പിയവൾ പാത്രത്തിൽത്യാഗത്തിൽ ചിത്രം കാണുംതായതൻ നുണകളിൽജീവരക്തം തന്നു വളർത്തിജീവിത തോണി തുഴഞ്ഞേകയായ്കൂരയിൽ കുനിഞ്ഞിരിപ്പുണ്ടൊരു കോലംകാലം കൊടുത്തൊരു കൂനുമായ്കണ്ടില്ലയിന്നാൾ വരെകോപിച്ചിടുന്ന…

മാർച്ച് 8അന്താരാഷ്ട്ര വനിത ദിനം.

സിന്ധു മനോജ് രാജ്യമെമ്പാടും വനിതാ ദിനാചരണവും വാരാചരണവും അതിഗംഭീരമായി നടത്തിക്കൊണ്ടിരിക്കുന്നു.വനിതകളെ കുറിച്ച് ഘോരഘോരം പ്രസംഗിച്ചും പുകഴ്ത്തിയും ആദരിച്ചുകൊണ്ടിരിക്കുന്നു .. എന്നാൽ കേരളത്തിലെ സ്ത്രീകളോട് വീട്ടമ്മമാരോട് ഈ ദിനാചാരണത്തോടനുബന്ധിച്ച് നമ്മൾക്ക് ഒരു പരിപാടി സംഘടിപ്പിക്കാമെന്ന ചിന്തയിൽ ആലോചിച്ചപ്പോൾ .. പ്രതികരണം..കാലത്ത് 10 മണിക്ക്…