കവിത പിറക്കുന്ന വഴികൾ .

രചന : രാജ് രാജ് ഉടഞ്ഞു പോയ മനസിന്റെ ദുഃഖസ്ഥലികളിൽ നിന്നുള്ള വാക്കുകളുടെലാവാ പ്രവാഹമാണ്എന്നിലെ കവിത…അനുഭവങ്ങളുടെഅഗ്നികുണ്ഡത്തിൽനിന്നും ഉരുകിയൊഴുകുന്നനോവിന്റെ പാട്ടാണ്എനിക്ക് കവിത….നഷ്ട സ്വപ്നങ്ങളുടെആത്മവ്യഥയിൽനീറിപ്പടരുന്ന വ്യർത്ഥമോഹങ്ങളാണ്എനിക്ക് കവിത…..സ്വപ്നങ്ങളുടെ തേരിൽ പറന്നുയരുന്ന ആയിരം ചിറകുള്ളമോഹങ്ങളാണ്എനിക്ക് കവിത….സ്മൃതിപഥങ്ങളിലെവേരഴുകിപോയപ്രതീക്ഷകളുടെആകുലതകളാണ്എനിക്ക് കവിത….അടിച്ചമർത്തപ്പെട്ടവന്റെയുംഅരികുവൽക്കരിക്കപ്പെട്ടവരുടെയുംപ്രാണൻ പിടയുന്നദീന വിലാപമാണ്എനിക്ക് കവിത….ആത്മാവിൽ അലിഞ്ഞു ചേർന്നപ്രണയ ബീജങ്ങളുടെ…

വാഷിംഗ്ടണ്‍ ഡിസിയില്‍ ഇന്ത്യ ഇന്റര്‍നാഷ്ണല്‍ സെന്റര്‍ പ്രഖ്യാപിച്ചു.

Ginsmon P Zacharia വാഷിംഗ്ടണ്‍: അമേരിക്കയിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റി സെന്റര്‍ എന്ന നിലയില്‍ എട്ടര ഏക്കര്‍ സ്ഥലത്ത് ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തില്‍ ഇന്ത്യ ഇന്റര്‍നാഷ്ണല്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങുന്നതിന്റെ പ്രഖ്യാപനം വാഷിംഗ്ടണ്‍ ഡിസിയിലെ പ്രമുഖ നാലു മലയാളി സംഘടനകളുടെ…

കടം (ഒരു നുണ കഥ)

രചന : മഷി മഴ നനഞ്ഞു ഒരു പൂക്കുടയും ചൂടി മെല്ലെ മെല്ലെ പുതിയ കൂട്ടുക്കാർക്കിടയിലേക്ക് ഒരിക്കൽ കൂടി നടന്നിറങ്ങാൻ തോന്നുന്നു… പുതു പുത്തൻ പുസ്തകങ്ങളുടെ ഗന്ധവും, മഴയുടെ ഗന്ധവും, ‘അമ്മ വെളുപ്പിനെ എഴുനേറ്റ് പൊതിഞ്ഞു തന്ന പൊതിച്ചോറിൻ മണവും ,…

കേരളത്തിൽ തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന്.

മെയ് രണ്ടിന് വോട്ടെണ്ണും... കേരള നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളും മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചു.ഇതോടെ മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നു. ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഏപ്രിൽ ആറിനാണ് തെരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ. ദില്ലി വിഗ്യാൻ ഭവനിൽ…

വിദേശരാജ്യങ്ങളിൽ നിന്ന് തിരികെ എത്തുന്നവർക്ക് കോവിഡ് ടെസ്റ്റ് സൗജന്യം: ആരോഗ്യമന്ത്രി കെ കെ ശൈലജ

വിദേശ രാജ്യങ്ങളിൽ നിന്ന് തിരികെ എത്തുന്നവർക്ക് വിമാനത്താവളങ്ങളിൽ ആർടിപിസിആർ പരിശോധന സൗജന്യമാക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി ഗൾഫ് രാജ്യങ്ങളിൽ നിന്ന് മടങ്ങിവരുന്നവർ കേരളത്തിൽ വീണ്ടും സ്വന്തം ചെലവിൽ കോവിഡ് ആർടിപിസിആർ പരിശോധന നടത്തണമായിരുന്നു. 72 മണിക്കൂർ…

സ്വപ്നങ്ങളിൽഒളിക്യാമറവെച്ച കള്ളൻ.

രചന : അശോകൻ പുത്തൂർ സ്വപ്നങ്ങളിൽജീവിതമൊരുഒളിക്യാമറ വെച്ചിട്ടുണ്ട്.അതായിരിയ്ക്കാംപ്രണയത്തിലേക്ക് പറത്തിവിടുന്നഓരോ വാക്കുംഭീതിയുടെ കടലിൽ പതിക്കുന്നത്സ്നേഹത്തിന്റെ റഡാറിൽസന്ദേശങ്ങളൊന്നും തെളിയുന്നേയില്ല…………നിലവിളിയിൽനിന്ന്നിലാവിലേയ്ക്ക് വിക്ഷേപിക്കുന്നസങ്കടങ്ങളെദൈവമേ എന്തിനാണിങ്ങനെമരണത്തിന്റെ ചുട്ടികുത്തിഇരുട്ടത്തു നിർത്തിയിരിക്കുന്നത്……..കൊയ്ത്തുയന്ത്രംപോലെഓർമ്മകൾഅരിഞ്ഞരിഞ്ഞുപോകുന്ന ജീവിതമേഇനിയേത് ദുരിതപ്പാടത്താണ്പൂവിനുള്ളിലെ മണംപോലെഈ രുചികളും മണങ്ങളുംനീ കരിയാതെ മുളപ്പിക്കുക..

*വിഷ്ണുനാരായണൻ നമ്പൂതിരിക്ക് ആദരാഞ്ജലി*

പിരപ്പൻ കോഡ് സുരേഷ് പ്രമുഖ മലയാള കവി വിഷ്ണുനാരായണ ൻ നമ്പൂതിരി വിഷ്ണുപാദത്തിൽ വിലയം.(ജനനം – ജൂൺ 2 1939). ഭാഷാപണ്ഡിതൻ, വാഗ്മി, സാംസ്‌കാരിക ചിന്തകൻ എന്നീ നിലകളിലും പ്രശസ്ത നാണ്. ജീവിതരേഖതിരുവല്ലയിലെ ഇരിങ്ങോലിൽ എന്ന സ്ഥലത്ത് ശ്രീവല്ലി ഇല്ലത്ത് 1939…

നിലാപക്ഷി .

രചന : സിന്ധു മനോജ് ചെമ്മണ്ണൂർ ഒരു കിരണമെന്തിനോതേടിയെത്തുന്നിതാഇരുൾ വീണ മുറിയിലേ-ക്കെത്തി നോക്കുന്നിതാ.. പകലിന്റെ തണൽ വീണചില്ലയിൽ നിന്നുംഒരു കുളിർ തെന്നലുംചാര വന്നെന്തിനോ.. പതിവുപോൽ പൂക്കുന്നപൂവാകയെന്തിനോ..പലവട്ടമെന്നെ തിരഞ്ഞുനോക്കുന്നിതാ.. പറയാൻ മറന്നൊരാപരിഭവതേന്മഴഇലയിലൂടുതിരുന്നുനെഞ്ചിലേക്കെന്തിനോ.. ചക്രവാളങ്ങളിൽ നിന്നുംനിലാപക്ഷിചില്ലകളുലച്ചെന്റെചാരത്തിരുന്നിതാ… ചിരിതൂകിചിറകാട്ടിതൂവൽ കുടഞ്ഞെത്തിചൊരിയുന്നു പ്രണയത്തിൻമധുവാർന്ന സ്വപ്നങ്ങൾ മൊഴിയുവാനാകാത്തമിഴിയുമായ് ഞാനെന്റെപിടയുന്ന…

ഫേസ്ബുക്ക്, ട്വിറ്റർ, വാട്ട്സ്ആപ്പ് ഇന്ത്യയിൽ കർശനമായ നിയമങ്ങൾ നേരിടുന്നു.

എഡിറ്റോറിയൽ ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയെ തങ്ങളുടെ പ്രധാന വിദേശ വിപണിയായി കണക്കാക്കുന്ന ഫെയ്സ്ബുക്ക്, ട്വിറ്റർ, ഗൂഗിൾ, നെറ്റ്ഫ്ലിക്സ് തുടങ്ങിയ വമ്പൻമാർക്ക് പുതിയ വെല്ലുവിളികൾ ഉയർത്തിക്കൊണ്ട് സോഷ്യൽ മീഡിയ സ്ഥാപനങ്ങൾ, സ്ട്രീമിംഗ് സേവനങ്ങൾ, ഡിജിറ്റൽ ന്യൂസ് ഔ ട്ട്ലെറ്റുകൾ എന്നിവ നിയന്ത്രിക്കുന്നതിനുള്ള…

ആറ്റുകാലമ്മ.

രചന : പട്ടംശ്രീദേവിനായർ. നിറമതി നിലവിൽ പുഞ്ചിരിച്ചുനിശീഥിനി ഒപ്പം പങ്കുവച്ചുനീലനിലാവിൽ നിറമാലകളിൽ നിറകൺ നിറയെ നിർവൃതിയായ്മനസ്സറിയുന്നൊരു ദേവിതന്മുന്നിൽ മനസ്സുനിറഞ്ഞു അറിഞ്ഞുനിന്നു ,,,മനസ്സാക്ഷി യെയെന്നും കണ്ടു മനമുരുകീ ഞാൻ മിഴിയൂന്നി ….ദേവിതൻ കണ്ണുകൾ ഈറനണിഞ്ഞു കൈകൾ കൊണ്ടെൻ മിഴിതുടച്ചുവരദായിനി …ഭഗവതീപുഞ്ചിരിച്ചു ….നീട്ടിയകൈകളിൽ തന്നൊരുദിവ്യകളഭത്താൽ…