സമുദ്ര ദൗത്യം
രചന : എൻ. അജിത് വട്ടപ്പാറ ✍ ഹൃദയതന്ത്രിയിലൊഴുകിയെത്തുന്നമധുര വീണതൻ ഹൃദയ നാദങ്ങൾ,ഉണരുമെങ്ങുമൊരു പ്രേമ സാഗരംപ്രകൃതി തൻ സ്നേഹ വേണു ഗാനമായ് . നിത്യ ഹരിതമാം ഭൂമി തന്നിലായ്അത്മ ബന്ധങ്ങൾ മനുഷ്യ ജന്മമായ് ,ഒത്തുചേർന്നോരു ഗൃഹസദൃശ്യങ്ങൾവിശ്വ ധാരകളിൽ ജീവിതം നെയ്തു. പ്രേരണകളുടെ…
ഭരണം നമ്മുടെ കയ്യിൽ
രചന : പി എൻ ചന്ദ്രശേഖരൻ ✍ ഭരണം നമ്മുടെ കയ്യിൽ നാട്ടിലെഎരണംകെട്ടവരെങ്ങിനെ അറിയാൻവെറുതെ കടിപിടി കൂട്ടുകയാണൊരുമറുപടി നമ്മൾ കൊടുക്കരുതുടനെ ഫയലുകൾ വിട്ടുകൊടുക്കരുത്, ഈനിയമം മുറപോലറിയരുതാ രുംഉദ്യോഗസ്ഥനൊ രൊപ്പിട്ടില്ലേല ദ്ദേഹം വെറുമാ ശ്രിതനല്ലേ ജനനത്തീയതി തെറ്റിച്ചാലവർകനിവും തേടി കാൽക്കലിരിക്കുംതൊഴുതുപിടിച്ചവർ നിൽക്കും നമ്മുടെവഴിയേ…
ആണോ പെണ്ണോ ആരുമാകട്ടെ, പ്രലോഭനങ്ങളെ അതിജീവിക്കുക…
രചന : അനിൽകുമാർ സി പി ✍ ഓർമയുണ്ടോ ഉത്രയേ? ‘പാമ്പുകടിയേറ്റു യുവതി മരിച്ചു ‘ എന്നായിരുന്നു ആ വാർത്ത ആദ്യം വന്നത്. വാർത്തയുടെ വിശദാംശങ്ങളിൽ ഒരു വരിയിൽ മാത്രം ഒരു അതിശയോക്തി ഉണ്ടായിരുന്നു, ഇതിനുമുൻപും ആ യുവതിക്കു പാമ്പുകടി ഏറ്റിരുന്നുവെന്ന്.…
വിമലചിത്തം
രചന : അജി നാരായണൻ✍ വിരാടരൂപ പ്രകൃതമായ്വിനാശകാരണ സത്യങ്ങൾവിലേപന പ്രകാരമായ്വിശുദ്ധിയിലശുദ്ധമായ്! വിവേകമായ് കുറിയ്ക്കണംവിപ്രനായ് തീരണംവിരേചനം തുടരുമ്പോൾവിവേചനമരുതാരും ! വിശ്വമാകെ നിറയണംവിമർശനങ്ങളാകണംവിലാപങ്ങൾക്കറുതിയായ് ,വിദ്വേഷങ്ങൾ വെടിയണം ! വിനയമായ ഭാവവുംവിനയാകാതെ നോക്കണം.വിഭവമാകെ നിറയ്ക്കണംവിശിഷ്ട വ്യക്തിയാകണം ! വിഘ്നഹേതുവായിടുംവിശ്വാസങ്ങൾ തടയണംവിടരും ചിരിതന്നൊളിയായ്വിമലഹൃദയരാവണം !
ഷണ്മുഖദാസ് മാഷ് പുരസ്കൃതനാകുമ്പോൾ..
ജയരാജ് പുതുമഠം✍ പുരസ്കാരങ്ങൾക്ക് എക്കാലത്തും അതിന്റേതായ ചന്തങ്ങളും, ഗന്ധങ്ങളും,ബന്ധങ്ങളും സ്വകീയമായി മിഴിവ് പകരാറുണ്ട്. പ്രത്യേകിച്ച് അർഹതപ്പെട്ടവരുടെ ശിരസ്സിൽതന്നെ അതിന് ഇരിപ്പിടം ലഭിക്കാനിടംവരുമ്പോൾ അത് ലഭിക്കുന്നവരേക്കാൾ അഴകേറുന്നത് ആ പുരസ്കാരത്തിനാണെന്നാണ് എന്റെ മതം.ഇവിടെ ‘ഫിപ്രെസ്കി’ എന്ന അന്താരാഷ്ട്ര പുരസ്കാരത്തിന്റെ അഴക് കുറേകൂടി ഔന്നത്യത്തിലേക്ക്…
എഴുത്തു മറന്ന ദിനത്തിൽ
രചന : കൃഷ്ണമോഹൻ കെ പി ✍ സ്വരസുന്ദരിമാരെൻ തൂലികത്തുമ്പിലെത്തിസ്വരമാധുരിയോടെ കീർത്തനം പാടി നില്ക്കേവരുവാൻ മടിക്കുന്നൂ, വാക്കുകളനുസ്യൂതംവരളും മഷിയോ, എൻ മനസ്സിൻ പ്രയാസമോ… കളിയായ്പ്പോലും മമ വാക്കുകളാരാരേയുംകരയിച്ചിട്ടില്ലിതുവരെ, എന്താണിന്നിതു പോലെആസുര വാദ്യം കേട്ടു ഭയന്നോ, കിനാക്കളെൻആയുധപ്പുരയുടെ ചാവിയും നഷ്ടപ്പെട്ടോ ആനകളലറുന്നു, ഗർദ്ദഭം…
പൂമഴ തോരുമ്പോൾ .
രചന : ടി.എം. നവാസ് വളാഞ്ചേരി ✍ ആയിരം മാസത്തെ പുണ്യവും വർഷിച്ച് ഓടിയകലുന്ന പൂമഴയെ.സ്വാർത്ഥമാം മനസ്സിന്റഴുക്കു തുടക്കുവാൻഎന്നിൽ ഇറങ്ങിയ തേൻമഴയെ .എരിയും വയറതിൻ രുചിയതറിയിച്ചു കണ്ണ് തുറപ്പിച്ച പുണ്യമേ നീക്ഷമയതിൻ മേൻമയും ത്യാഗത്തിൻ പാഠവും ചൊല്ലി പഠിപ്പിച്ചു നീയതെന്നുംഎല്ലില്ല നാവിൻ…
ഒരു കവിയിതാ
രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ ഒരു കവിയിതാ!ഉറക്കെപ്പാടുന്നുഇരുമിഴികളുംവിടർത്തിപ്പാടുന്നു!കരളിലുള്ളൊരാ,സകലദുഃഖവുംകരഞ്ഞു,കണ്ണുനീർ പൊഴിച്ചുപാടുന്നു! ചിരിച്ചുകൊണ്ടഹോ,കഴുത്തറുക്കുന്ന,നരാധമൻമാരെ,ശപിച്ചുപാടുന്നു!അരാജകത്വത്തെ പരക്കെയൂട്ടുന്ന,പരിഷകളെക്കണ്ടരിശം പാടുന്നു! കവിതതൻമുഖം വികൃതമാക്കുന്ന,കവികളെക്കണ്ടു,കയർത്തുപാടുന്നു!കപടവേഷങ്ങ,ളണിഞ്ഞുകൊണ്ടെത്തും,കൊടുംചതിയരോ,ടിടഞ്ഞു പാടുന്നു! ചരിത്രസത്യങ്ങൾ വളച്ചൊടിക്കുന്ന,കിരാതവർഗ്ഗത്തെ,പഴിച്ചുപാടുന്നുഇളയിലെങ്ങെങ്ങു,മിരുളലമൂടി;ഞെളിയുവോരെയൊ,ട്ടെതിർത്തുപാടുന്നു പ്രകൃതിയെത്തകർത്തെറിഞ്ഞിടും മർത്യ-വികൃതികൾകണ്ടു തപിച്ചുപാടുന്നു!സമസ്തജീവനും സുഖംഭവിക്കുവാൻ,സമാദരത്വത്തോടുണർന്നു പാടുന്നു! പ്രപഞ്ചസീമകൾ കടന്നു ഹാനട-ന്നുപശാന്തിക്കായിത്തെളിഞ്ഞു പാടുന്നു!പ്രണയലോലനാ,യൊരുനവലോകം,കണികണ്ടീടുവാൻ,കനിഞ്ഞുപാടുന്നു! ഒരു കവിയിതായിരുന്നുപാടുന്നു!പരമസത്യങ്ങൾ,തുറന്നു പാടുന്നു!നരകയാതനയനുഭവിച്ചിടും,പരന്റെ ദു:ഖങ്ങളറിഞ്ഞുപാടുന്നു!
മണൽകാട്ടിലെ ജന്മങ്ങൾ
രചന : രാജേഷ്.സി.കെ.ദോഹ ഖത്തർ ✍ കുറച്ചു ധനം ഉണ്ടായിരുന്നേൽവരില്ലായിരുന്നു ഉരുകികിത്തീരുവാൻ.ഈ മണൽക്കാട്ടിൽ ദൈവമേ …കുനുട്ടും കുശുമ്പും ഉണ്ടേലും,കേര വൃക്ഷം വളർന്നു നിന്നീടുന്ന,എൻ പൊന്നു നാടല്ലോ ദൈവനാട്,പരശുരാമൻ മഴു എറിഞ്ഞു..കടലിൽ നിന്നുയർന്നു വന്ന…അമൃത കുംഭം ആണത്രേ കേരളം.കേരവൃക്ഷം വളർന്നു നിന്നീടുന്ന,പൊന്നു നാടല്ലോ…
കൂനനുറുമ്പുകൾ.
രചന : ബാബുഡാനിയല് ✍ കൂനിനടക്കും കുഞ്ഞനുറുമ്പുംപറയുന്നുണ്ടിന്നേറെ കഥകള്കൂനനും,വിശറും,ചോനനുമങ്ങനെപലതായ് ചേരിതിരിഞ്ഞകഥആധിപത്ത്യകാലടിയാലെപലതായ് ചിതറിപോയ കഥകൂലിയില്ലാ വേലചെയ്തിട്ട-ടിമകളായി തീര്ന്നകഥമലകള് തുരന്നും പാതകള് പണിതുംമര്ത്ത്യപുരോഗതി ചെയ്തകഥഖനികള് തുരന്നും അടിയിലടിഞ്ഞുംവെന്തു നീറിയ കദനകഥഎല്ലുകളുന്തിയമാടായ് മാറിചേറിലുറഞ്ഞു പുളഞ്ഞകഥഎല്ലുമുറിയെ പണിചെയ്തങ്ങനെനടുവുകൂനി പോയകഥ‘വേട്ട’പെണ്ണിനെ കടിച്ചുകീറിയവേട്ടക്കാരുടെ കൺമുന്നിൽരോഷമടക്കീട്ടുള്ളമുലഞ്ഞ്പിടഞ്ഞുപോയൊരു പഴയകഥഅളമുട്ടീടില് ചേരകടിക്കുംഅതു പരമാര്ത്ഥമൊഴി.സഹികെട്ടൊരുനാൾകൂട്ടംകൂടികടിച്ചു കൊന്നല്ലോ…