ഒന്നു പോട്ടെ ഇന്നലെകളിലേയ്ക്ക്
രചന : കൃഷ്ണമോഹൻ കെ പി ✍ ത്വരിതഗമനമെന്നാലും വഴി മറന്നില്ലാഅരികിൽ നിന്ന ആരെയുമേ കണ്ടിടാനില്ലഓടിയോടിനടന്നപ്പോൾ മറന്നു പോയോ,അവനവൻ കടമ്പയെന്ന പടിപ്പുരയിന്ന് ഒരു കിനാവിൻ തത്വശാസ്ത്രവിധിയതോർമ്മിച്ച്ഒടുവിലത്തെപ്പടി ചവിട്ടാൻ ഒരുങ്ങി നില്ക്കുമ്പോൾഒരിയ്ക്കലൊന്നു തിരിഞ്ഞു നോക്കും നമ്മളപ്പോഴോഒരു നിമിഷം ചകിതനായി നിന്നു പോയീടാം അതിവിശിഷ്ട…
എം.ജെ. ഉമ്മൻ ഹൂസ്റ്റണിൽ നിര്യാതനായി
ഫാ. ജോൺസൺ പുഞ്ചകോണം ✍ കോഴഞ്ചേരി മണപ്പുറത്ത് ജോൺ ഉമ്മൻ (88 ) റിട്ടയേർഡ് ചീഫ് അക്കൗണ്ടന്റ്, ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ്, തിരുവല്ല ) ഹൂസ്റ്റണിൽ നിര്യാതനായി സഹധർമ്മിണി പരേതയായ അമ്മിണി ഉമ്മൻ കോഴഞ്ചേരി ചെമ്മരിക്കാട് ഇടത്തിൽ വടക്കേതിൽ കുടുംബാഗമാണ്.മക്കൾ:…
എം .ജി. ഒ. സി. എം മുൻ അംഗങ്ങളുടെ യോഗം റോക്‌ലാൻഡ് St. മേരിസ് ഇൻഡ്യൻ ഓർത്തഡോൿസ് ഇടവകയിൽ വച്ച്ആവേശപൂർവം നടന്നു.
സജി എം പോത്തൻ✍ മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് ക്രിസ്ത്യൻ വിദ്യാർത്ഥിപ്രസ്ഥാനത്തിൽ, ഇന്ത്യയിൽ പ്രവർത്തിച്ചിരുന്ന മുൻഭാരവാഹികളുടെയും പ്രവർത്തകരുടെയും ഒരു യോഗംപ്രസ്ഥാനത്തിന്റെ മുൻ പ്രസിഡന്റ് ആയിരുന്ന മുംബൈഭദ്രാസന മെത്രാപോലിത്ത അഭിവന്ദ്യ ഗീവര്ഗീസ് മാർകൂറിലോസ് തിരുമേനിയുടെ അധ്യക്ഷതയിൽ സഫേണി ലുള്ളറോക്‌ലാൻഡ് St. മേരിസ് ഇൻഡ്യൻ ഓർത്തഡോൿസ്ഇടവകയിൽ…
അഗ്നികൾ പൂക്കുമ്പോൾ
രചന : ശിവരാജൻ, കോവിലഴികം മയ്യനാട്✍ നേരമൊരുങ്ങുന്നിരുട്ടിനെ വേല്ക്കുവാൻഅന്തിത്തിരി തെളിച്ചില്ലയിന്നമ്പിളിആരൊരാൾ കാവലിന്നിട്ടെന്നറിയില്ല മൗന-ത്തിനെ തെല്ലുനേരമായിങ്ങനെ . വിറയാർന്നുനിന്നെരിയുന്നൊരു പാട്ട-വിളക്കിനിയേറെയില്ലായുസ്സതെന്നപോൽനേർത്തുനേർത്തൊടുവിൽ പിണങ്ങിപ്പിരിഞ്ഞൊരാതേങ്ങൽ മറന്നുറങ്ങുന്നൊരു പൈതൽ തൻമണിമുത്തിനെ നെഞ്ചോടണച്ചമ്മനെറുകയിലുമ്മകളേകുന്നിടയ്ക്കിടെഉഴറുംമനസ്സിലെയസ്വസ്ഥചിന്തകൾഅശ്രുവായ്ത്തൂകിയിന്നമ്മതൻ മിഴികളിൽ മിന്നലിടിവാളുമായ് വന്നു, കരിമുകിൽമിന്നാമിനുങ്ങുകൾ പേടിച്ചകന്നുപോയ്കലികൊണ്ട കാറ്റത്തൊടിഞ്ഞുവീണു പടു-വൃദ്ധനാം മുറ്റത്തെ മൂവാണ്ടൻമാവ് . ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു…
ഏണിപ്പടികൾ..
രചന : ലത്തീഫ് കല്ലറയിൽ✍ പഴയ കാല നേതാക്കൾഏണിപ്പടികൾനടന്നു കയറിയവരാണ്.ഓരോ പടികൾ കയറുമ്പോഴുംഹൃദയമിടിപ്പിനൊപ്പംനാടിന്റെ സ്പന്ദനം കേൾക്കാം.കയറുന്ന പടികളിൽകല്ലുകളും മുള്ളുകളും ഏറ്റ്കാലിടറി വീഴാം.മതിയെന്നു് തോന്നാം.കൊണ്ടും കൊടുത്തുംതൊട്ടും തലോടിയുംജീവിതത്തിന്റെഉയർച്ചയും താഴ്ചയുംസന്തോഷവും സങ്കടവുംവെറുപ്പും സ്നേഹവുംകാണുകയും കേൾക്കുകയുംഅനുഭവികുകയുമാവാം.കൈവരികളിൽ നിന്നുംഅഴുക്കും ചെളിയുംചോരയും വിയർപ്പുംശരീരത്തിലാവാം.ഊരി പിടിച്ച വാളിന് മുന്നിലുംനിവർത്തി ഓങ്ങിയ…
പൊട്ടിക്കീറിയ ജീവിതം
രചന : മിനി സജി ✍ പൊട്ടിക്കീറിയ ജീവിതം .ആൺ ,പെൺ തൈകൾ വിലപേശിവാങ്ങുമ്പോൾ പ്രതീക്ഷയുണ്ടാരുന്നു.വെള്ളമൊഴിക്കാൻ പറഞ്ഞപ്പോൾപരസ്പ്പരം കുറ്റപ്പെടുത്തിമുഖം നോക്കാതെയിരുന്നപ്പോഴാണ്വെറുപ്പിൻ്റെ നഖം വളർന്ന്മാന്തിക്കീറി ചിന്തകൾവികൃതമായത് .ഇഷ്ടങ്ങളുടെ കൊമ്പിൽചേർന്നിരുന്നവർരാത്രികളിൽദുഷ്ടതയുടെപതം പറച്ചിൽഒടുവിൽപൊട്ടിക്കീറിയ ജാതിക്കാപോലെനടുവിൽ മക്കളങ്ങനെ.ഞാൻ ശരിയെന്നുംനീ തെറ്റെന്നും പറഞ്ഞു തുടങ്ങിയപ്പോഴാണ്അതിരുകളിൽ മരം നട്ട് മതിലുയർത്തിയത്.ബാല്യവും…
ഒരാൾ,,,
രചന : S. വത്സലജിനിൽ✍ രാത്രി,നിനച്ചിരിക്കാതെ,പെയ്തവേനൽമഴയിൽആകേ കുതിർന്നു പോയമണ്ണിൽ അമർത്തിചവിട്ടിധൃതിയിൽ അയ്യാൾ നടന്നു.തൊടിയിലാകെതുടിച്ചു കുളിച്ചു തോർത്തി നിൽക്കുന്നമരങ്ങളിൽ നിന്നും അപ്പോഴും നീർതുള്ളികൾ നാണത്തോടെ, ഇറ്റ് വീണ് ഭൂമിയോട് ചേരാൻ വെമ്പി മൗനമായൊരു പ്രാർത്ഥന പോലെ നില്പുണ്ടായിരുന്നു!നേർത്തൊരു കാറ്റ്, ഒളിച്ചൊളിച്ചുവന്നു,ചെറുങ്ങനെമരചില്ലകളെപിടിച്ചുലച്ചു കളിയാക്കിക്കൊണ്ടിരുന്നു.പറമ്പിനോട് ചേർന്നുള്ള,നാട്ടുമാവിന്റെ…
ജീവിത നൗക
രചന : മംഗളൻ എസ്✍ ജീവിതമോഹങ്ങൾ ചേർത്തുപിടിപ്പിച്ചുജീവിതനൗക പണിതീർത്തെടുത്തവർജീവന്റെ ചരടിൽ പായകൊരുത്തിട്ടുജീവത്തുടിപ്പുള്ള പായ്ക്കപ്പലൊന്നാക്കി ജീവിത നൗകയിലവർ ചേർന്നിരുന്നുജീവിതക്കര തേടി നീറ്റിലിറക്കിജീവിതഗതിയാം ചരടവൾക്കേകിജീവനാം പങ്കായമവൻ കൈയിലേന്തി.. അകലെയാം മറുകര തേടി നൗകഅലകളാം ജീവൽത്തിരനീക്കിനീങ്ങിഅതിശക്തമായി ക്കൊടുങ്കാറ്റുവീശിഅലകടൽത്തിരകളുയർന്നുപൊങ്ങി.. സ്വപ്നതീരത്തിലവരണയുമ്മുമ്പേസ്വപ്നങ്ങൾ നിറച്ചൊരാനൗക മറിഞ്ഞുസ്വപ്നങ്ങളവർക്കൊപ്പം കടലിൽ മുങ്ങിസ്വർഗ്ഗത്തിലേക്കിരുവരും യാത്രയായി.
നിങ്ങൾ ഇഷ്ടപ്പെടുന്നതെല്ലാം കഴിക്കുക
രചന : കെ.നാരായണൻ നായർ,✍ നിങ്ങൾ ഇഷ്ടപ്പെടുന്നതെല്ലാം കഴിക്കുക ..കാരണം നിങ്ങൾ എന്നായാലും ഒരുദിവസം മരിക്കും..മോട്ടിവേഷണൽ സ്പീച്ചുകളും മെസ്സേജുകളും നിങ്ങളെ വഞ്ചിക്കാൻ അനുവദിക്കരുത്..രസകരമായ ചില കാര്യങ്ങൾശ്രദ്ധിക്കുക👇🏻👇🏻
