കുഞ്ഞൻ മേഘം
രചന : ശ്രീകുമാർ എം പി✍ കരിമുകിൽക്കൂട്ടം പോകുന്നുകരിമല തേടി പോകുന്നുപറപറന്നങ്ങു പോകവെനിരനിരന്നങ്ങു പോകവെകൈയ്യിൽ കരുതും നീർത്തുള്ളിയെൻതലയിൽ വന്നു പതിച്ചല്ലൊമനസ്സിൽ തൊട്ടു വിളിച്ചപോൽശിരസ്സിൽ തൊട്ടു ജലത്തുള്ളി !കൗതുകമോടുടൻ നോക്കുമ്പോൾകരിമുകിൽ മാലയ്ക്കുള്ളിലായ്കുസൃതിച്ചിരിയോടവിടെകുഞ്ഞൻമേഘമൊന്നിരിയ്ക്കുന്നു !പിന്നേം വെള്ളത്തുള്ളികളെന്റെതലയിൽ തൂകി ചിരിയ്ക്കുന്നു !
നഷ്ടപ്പച്ച വരും മരുപ്പച്ച
രചന : വേണുക്കുട്ടൻ ചേരാവെള്ളി✍ തലചുറ്റി വിറയ്ക്കുന്നല്ലോദേഹംആകെക്കുഴയുന്നല്ലോനാവു വരളുന്നല്ലോകൈകാൽ ആകെത്തളരുന്നല്ലോഇത്തിരി നേരംഈ മരച്ചോട്ടിൻതണലിലിരുന്നോട്ടേഞാൻ നിൻഒപ്പമിരുന്നോട്ടേഎന്തിതിന്നിത്ര പാപംനീളെത്തുടരുന്നയ്യോവൈദ്യം ശ്രമിപ്പതെല്ലാംതൽക്കാല ശാന്തി മാത്രംമണ്ണറിയാതെ വന്നാൽവിണ്ണറിയാതെ പോകുംഗർഭംചമപ്പവർക്കുംഗതി നഷ്ടമാമിച്ഛ മാത്രംസൂര്യൻ കിഴക്കുദിക്കുംപുലർകാലത്തു കോഴികൂവുംകൂട്ടിൽ കിളികളെത്തുംസാന്ധ്യകാലം വിളക്കണയ്ക്കുംഎല്ലാമറിയുന്നവൻപാരിൻനാശം ഗ്രഹിച്ചു നിൽപ്പൂഒന്നിനും കൊള്ളാത്തവർവായ് വരെവിഷം കലർത്തി വിൽപ്പൂഎങ്ങനെയെന്നു ചൊല്ലൂരൂപംമർത്യനായ്…
ചിന്താകുസുമങ്ങൾ
രചന : തോമസ് കാവാലം✍ നമുക്ക് കാണാം ദീനനെ,യേറ്റംഹൃത്തിൽ കേറ്റീടാംഅവൻ നമുക്കും നാമിന്നവനുംകൈത്താങ്ങായീടാം സ്വസ്ഥത ശാന്തി സുസ്ഥിതി നേടാംഹൃദയം നന്നെങ്കിൽഈശ്വരനവിടെ വസിക്കുവതെങ്കിൽഅനശ്വരമീധരണി. പ്രപഞ്ചമേകും പ്രതിഫലമെല്ലാംപാരാതെത്തീടുംനാകം നൽകും നന്മകളെല്ലാംപിന്നീടെത്തീടും. അനേകരിവിടെ അനീതിചെയ്തുംചരിക്കുന്നീമണ്ണിൽനേട്ടംകൊയ്യും മനുജനെ നോക്കിചിരിക്കുന്നീശ്വരനും. എലിയെ നമ്മൾ മലയാക്കീടിൽസമചിത്തതയില്ലകലികേറുമ്പോൾ കൈവെടിയാതെവിവേകമുൾക്കൊള്ളാം. അഭിമാനവുമതിരുകടന്നാൽഅഹന്തയായ്മാറുംവളർച്ചയേകാനാവാതവയുംതളർച്ച നൽകീടും.…
പൂനിലാച്ചന്തം
രചന : ജയേഷ് പണിക്കർ✍ എത്തി നീ വിണ്ണിൽ നിന്നങ്ങനെ മണ്ണിലായ്പട്ടു നീലവർണ്ണച്ചുറ്റാടയുമായ്പൊട്ടിച്ചിരിതൂകി നില്ക്കുന്നു വാനിലാനക്ഷത്ര ജാലങ്ങവും ഭംഗിയോടെമുത്തു പോലങ്ങനെ പൊട്ടി വിരിയുന്നുമുറ്റത്തെ മുല്ലയിൽ മൊട്ടുകളുംകാറ്റിലൂടെയൊഴുകി വന്നെത്തുന്നുനേർത്ത ഗന്ധമതങ്ങനെമെല്ലെയായ്എത്ര ശീതളമീ നിലാവലയങ്ങനെഎത്തുമീ ഭൂവിന്നാഭയോ കൂട്ടുവാൻപൂത്തു നില്ക്കുന്ന പാരിജാതങ്ങളുംപൂർണ്ണചന്ദ്രൻ ചിരിതൂകി നില്ക്കവേഭൂമികന്യയൊരുങ്ങി നിലാവിലിന്നാകെമറ്റൊരു…
മലയാളികളെ ഞെട്ടിച്ച്ബ്രിട്ടനിലെ കെറ്ററിംങ്ങിൽ മലയാളി നഴ്‌സും രണ്ട് മക്കളും വീട്ടിനുള്ളിൽ കൊല്ലപ്പെട്ടു!
കെറ്ററിംങ് ജനറൽ ആശുപത്രിയിൽ നഴ്സായ കോട്ടയം വൈക്കം സ്വദേശിനി അഞ്ജു, 40, മക്കളായ ജാൻവി, 4, ജീവ, 6. എന്നിവരാണ് കൊല്ലപ്പെട്ടത്.കൊലപാതകിയെന്ന് സംശയിക്കുന്ന അഞ്ജുവിന്റെ ഭര്‍ത്താവും കണ്ണൂര്‍ ശ്രീകണ്ഠപുരം പടിയൂര്‍ സ്വദേശിയുമായ ചേലപാലില്‍ സാജു, 52, വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീടിനുള്ളിൽ…
മറുകര തേടി
രചന : ചോറ്റാനിക്കര റെജികുമാർ ✍ മറനീക്കിയണയുന്നു മനസ്സെന്ന മായിക –ക്കൂട്ടിനുള്ളിൽ നിന്നു പാഴ്ചിന്തകൾ..വെറുതേ നിനയ്ക്കും വ്യർത്ഥമെന്നറികിലുംവെറുതേ മനം മാഴ്‌കിടും വരേയ്ക്കും..സ്വസ്തമീയുള്ളിലും അസ്വസ്തമാക്കുംമലീമസചിന്തകൾ കൂടു കൂട്ടും..ഒക്കെക്കളഞ്ഞൊന്നുമറിയാതെ തേങ്ങുവാൻമാത്രമീ ജന്മമെന്നോ ധരിപ്പൂ..വികലം വിഷാദങ്ങൾ തീർക്കും മനസ്സുംവിറപൂണ്ടപോൽ ഹൃദയ ചലനങ്ങളും..ഒന്നോർത്തുനോക്കുകിൽ,ഒരു വസന്തംതീർത്തിടാം നമ്മൾക്കിതെന്നുമെന്നും..ഇരുമനസ്സെങ്കിലും ഒരു…
വിശപ്പ്
രചന : വാസുദേവൻ. കെ. വി ✍ “ജീവിതം ഒരു മഹാത്ഭുതമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അത് നിങ്ങൾക്കായി എപ്പോഴും കാത്തുവയ്ക്കുന്നു.”എന്ന വാക്കുകളോടുകൂടിയാണ് കവി ഗദ്യസ്മരണയുടെ കവാടം തുറക്കുന്നത്. സമകാലിക മലയാളം വാരികയിൽ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ച ചുള്ളിക്കാടിന്റെ ചിദംബര സ്മരണയിൽ വിശപ്പ്…
കാലാവസ്ഥ
രചന : രാജീവ് ചേമഞ്ചേരി✍ വഴിതെറ്റിയെത്തുന്നൊരതിഥിയെന്നായ് –മഴയിന്ന് താണ്ഡവമാടുന്നു മണ്ണിൽ..!കഴിഞ്ഞൊരകാലങ്ങളത്രയും പിന്നിട്ട് –കാലചക്രത്തിൻ ഭാവതാളഭംഗം വരികയായ്! കുത്തിയൊലിച്ചിടും മണ്ണിൻ്റെ കൂടാരം!കുത്തനെ കീഴോട്ട് മറയുന്ന വീടുകൾ!പത്തി വിടർത്തിയാടുന്നു മഴവെള്ളം..!കത്തിക്കാളുന്നു നെഞ്ചിലെ മിനാരം..! കരുതിയ സ്വപ്നങ്ങളടർന്നൊഴുകവേ –കുരുതിക്കളമായ് ബന്ധബന്ധനങ്ങളിൽ ?വിറങ്ങലിക്കുന്ന സുപ്രഭാതകാഴ്ച്ചകൾ…..വിഷമസന്ധിയ്ക്ക് കണ്ണീരാഴിയായ്! മാറുന്നു…
തെരുവുകൾ പ്രകാശപൂരിതമാണ് .
രചന : ജോർജ് കക്കാട്ട് ✍ തെരുവുകൾ പ്രകാശപൂരിതമാണ്തടാകം നിശ്ചലവും ശാന്തവുമാണ്മഞ്ഞ് മൂടിയ റോഡിൽ,കിടക്കുന്ന മാൻകുട്ടി മിന്നിത്തിളങ്ങുന്നു . ക്രിസ്തുമസ് എത്തിഎല്ലാ കുട്ടികളും വളരെ സന്തോഷത്തിലാണ്അമ്മ അടുക്കളയിലെ ചൂടിലേക്ക് വീഴുന്നുഅച്ഛൻ വീണ്ടും വൈൻ നിറക്കുന്നു . ക്രിസ്മസ് ട്രീ തിളങ്ങുന്നു,കാരണം അത്…
