Category: സിനിമ

ആറു മാസപ്പൂവ്.

രചന : സതി സുധാകരൻ ആറു മാസപ്പുലരി വിരിഞ്ഞെപട്ടുക്കുട നീർത്തി നിവർന്നേമുത്തുമാല കോർത്തു മിനുക്കിഅഡ്ഡിലാക്കി മാറിലണിഞ്ഞേ. കിഴക്കുണരും പക്ഷി ചിലച്ചേആറു മാസപ്പൂവു വിടർന്നേവെള്ളിമലക്കുന്നിറങ്ങിമണവാട്ടിയായ് ,കിഴക്കൻ കാറ്റൊഴുകി വരുന്നേ ചെങ്കതിരോൻ ചുണ്ടു ചുവപ്പിച്ചേപുഞ്ചിരിച്ചു പുതുമഴ വന്നേപൂനിലാവു കുളിരണിയിച്ചേആശകളും കോരിനിറച്ചേ! കൂട്ടരുമൊത്താടിരസിക്കാൻമലയാളി മങ്ക ചമഞ്ഞേപട്ടുചേല…

‘ഭീഷ്മ പര്‍വ്വം`

Sumod S അമല്‍ നീരദ് -മമ്മൂട്ടിയെ വച്ച് ചെയ്യുന്ന ‘ഭീഷ്മ പര്‍വ്വം ‘സിനിമയുടെ പോസ്റ്റര്‍ കണ്ടപ്പോള്‍ ലോഹിസാറിനെ ഓര്‍ത്തു..മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ‘ഭീഷ്മര്‍’ എന്ന സിനിമ എഴുതി ഏതാണ്ട് പൂര്‍ത്തിയാക്കിയിരുന്നു ലോഹിസാര്‍ . സംവിധാനം സിബിമലയില്‍ സാറിനെ ഏല്‍പ്പിച്ചിരുന്നു എന്നും പറഞ്ഞിരുന്നു.ലാലേട്ടന്റെ…

ഷംനാദ് ഷെരീഫ്.

പ്രതിഭാലയം സിജി ഷാഹുൽ കഥാപാത്രങ്ങൾക്ക് പൂർണ്ണത നേടാനായി സ്ഥിരവരുമാനം കിട്ടിയിരുന്ന ജോലി സങ്കടത്തോടെ ഉപേക്ഷിച്ച്.തന്റെ സ്വപ്നമായിരുന്ന വെള്ളിത്തിരയിലേയ്ക്ക് ചേക്കേറിയത്. “സർഗ്ഗവാസനയുണരുന്ന വേളയിൽആഴിയുമേതു അഗ്നിജ്വാലയുംകുളിരുവീഴ്തുമതിനേതു വഴിയുംസ്വീകരിക്കും കലാസേവകർ”സിജി അതിന് ഉത്തമ ഉദാഹരണമാണ് ഷംനാദ് മുന്നോട്ട് എന്ത് എന്നറിയാതെ സകലസുഖങ്ങളും ത്യജിച്ച് ഇറങ്ങി.നഷ്ടമായില്ല. ശ്രമിക്കുകിലൊരിക്കലൂംനഷ്ടമാവില്ല…

കണ്ണുതുറക്കുന്ന വായനയ്ക്ക് .

രചന : വി.ജി മുകുന്ദൻ ഈ പുസ്തകംനിങ്ങൾ വായിക്കണംഎന്റെ ചോരയിലാണ്ഇതിലെ ഓരോ വാക്കുംഞാൻഎഴുതിയിട്ടുള്ളത്.!ഇത്വായിച്ചു കഴിയുമ്പോൾനിങ്ങൾഎന്നെ തിരക്കരുത്ഇതെഴുതുന്നതിന് മുന്നേഞാൻ മരിച്ചതാണ്..!!നഗ്നനായ രാജാവിന്റെകണ്ണില്ലാത്ത രാജകിങ്കരന്മാർവാഴുന്ന രാജ്യത്ത്‌കണ്ണുള്ളവനായിഎന്നതാണ് എന്റെ തെറ്റ്.കല്ലെറിഞ്ഞ് വീണ്ടുംവീണ്ടും കൊല്ലുന്നതിനു മുമ്പ്എഴുതി തീർത്തതാണ്;അതിനാൽ നിങ്ങൾഇത് വായിക്കാതെ പോകരുത്. ആദ്യം എറിഞ്ഞത്ഒരു നേരത്തെഭക്ഷണംകവർന്നവന്മരണം വിധിച്ചവരിൽഒരുത്തനായിരുന്നു.!കൊണ്ടതെന്റെ…

പുതിയ മലയാള സിനിമ വെള്ളം .

എഡിറ്റോറിയൽ ഒരു നടനെന്ന നിലയിൽ, പൂർണ്ണ ബോധ്യത്തോടെ കഥാപാത്രങ്ങളായി മാറാനുള്ള അവിശ്വസനീയമായ കഴിവാണ് ജയസൂര്യക്കുള്ളത് . ഏറ്റവും പുതിയ മലയാള സിനിമ വെള്ളം എന്ന ചിത്രത്തിൽ മുരളിയായി അഭിനയിച്ചത് മിഴിവുറ്റുനിൽക്കുന്നു .ഒരു ടൈൽ ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന മുരളി വെള്ളം എന്ന…

രാശിപ്പൊരുത്തം.

രചന : പ്രകാശ് പോളശ്ശേരി. രാശികളൊക്കെ ഒത്തുവന്നുരാഗാർദ്രമായി മനസ്സും വന്നുപത്തു പൊരുത്തങ്ങളൊത്തു വന്നുപത്തരമാറ്റാകും, വാക്കു വന്നു പത്തു വർഷങ്ങൾ തികക്കാതെ പിന്നെന്തേപത്തരമാറ്റിൻ്റെ പൊന്നു പോയിഇത്ര മതിയെന്നു തോന്നിയതാകുമോഇനിയൊന്നു കാണുവാൻ മാത്രമില്ല വേണ്ടിനി രാശി തൻ കൂട്ടു വേണ്ടവേണ്ട രാശി പലകതൻ കരുത്തും…

വരികയാണ് ഞാൻ നിന്നരികിൽ .

രചന : സുരേഷ് പാങ്ങോട് വരികയാണ് ഞാൻ നിന്നരികിൽപഴയകാലത്തിന്റെ ഓർമ്മയിൽ ചാലിച്ചപ്രണയ ഗോപുരം വീണ്ടെടുക്കാൻ.ആശുകം ഏറ്റെന്റെ മാറുപിടയുന്നുസൂര്യ സാരഥിയായി ഞാൻ നിൽക്കുമ്പോൾഗർവ്വം എന്നിൽ പടർന്നു നിൽക്കുന്നപ്രണയം ആയിരുന്നു നീ എനിക്ക്സുപർണ്ണന്റെ തോളിലേറി ഞാൻ വീണ്ടുംവന്നിടുന്നു നിൻ മുന്നിൽമഞ്ഞിൽ പുതച്ച എന്റെ സ്വപ്നങ്ങളേനീയാണ്…

നോവ്.

രചന : ശ്രീരേഖ എസ് മുറിവാഴങ്ങളിൽ നുരഞ്ഞുപൊന്തുന്നപുഴുക്കളെപോലെ ചില ഓര്മ്മകൾ . മദിച്ചു നടക്കുന്ന മനസാക്ഷി മരിച്ചമനുഷ്യരുടെ കർമ്മങ്ങൾചിന്താതലങ്ങളിൽ വണ്ടിനെപ്പോലെമൂളിപ്പറക്കുന്നു . ആട്ടിയകറ്റിയാലു൦അനുസരണയുള്ള നായയെപ്പൊലെകാലടികളിലങ്ങനെ നക്കിതുടച്ചു കിടക്കു൦. പാതിവിരിഞ്ഞ ദളങ്ങളെപാതിരാവിന്റെ മറവിൽകശക്കിയെറിയുന്ന നപു൦സകങ്ങൾ. എവിടെ നോക്കിയാലു൦മനസ്സുമരവിക്കുന്ന ദ്യശ്യങ്ങൾ മാത്ര൦.ആടിത്തീരാതെ അരങ്ങിൽതന്നെകൊഴിഞ്ഞുവീഴുന്നു ചില…

അവർ.ഒരു മറവിക്കവിത.

രചന : ജയൻ മണ്ണൂർകോട് ഒരു നീളൻ മൂകതവിചാരങ്ങളിൽ ചുളിവുകൾകാഴ്ചകളിൽ മങ്ങലിൻ മാറാലബോധം സ്വയം ശത്രുവാകുന്നുഉൾനാക്കിൽ മത്തുനീരൊട്ടുന്നുഞാനൊരു മറവിക്കവിതയിലവരെ വെളിപ്പെടുത്തുന്നു.. ഭാഷയിൽ ജീവൻ നട്ടൊരു പ്രപഞ്ചകൻഅതിൽ ശബ്ദം ലയിപ്പിച്ചൊരു പ്രേരിതഅപ്പുറമിപ്പുറം അവരിരുന്നപ്പോൾഒരു പ്രാണകിരണം പതിയെപ്പരന്നു.. നിരന്തരം ദൃഷ്ടിയിലൊരു മഹത്വാകാംക്ഷിനിരന്തരം പ്രജ്ഞയിലൊരു ഗഹനാനുമാനിഅപ്പുറമിപ്പുറം…

ജീവിതച്ചെരാത്

രചന : അമിത്രജിത്ത്. സ്വപ്നങ്ങൾ,മിനുക്കിത്തുടച്ച്ഒരു ഓട്ടു വിളക്കിന്റെഅരണ്ട വെളിച്ചത്തിലും. അഴലിന്റെ,തിരി കൊളുത്തിജീവിതമാകും ചെരാതിന്‍നേര്‍ത്ത വെട്ടത്തിലും. ഒരു മിന്നാമിനുങ്ങായിപാറിപ്പറന്നു പോകുന്നഇത്തിരിവെട്ടം തീർക്കുന്നമിന്നായം കാണും കുശലങ്ങള്‍….!