പ്രതിഭാലയം സിജി ഷാഹുൽ

കഥാപാത്രങ്ങൾക്ക് പൂർണ്ണത നേടാനായി സ്ഥിരവരുമാനം കിട്ടിയിരുന്ന ജോലി സങ്കടത്തോടെ ഉപേക്ഷിച്ച്.തന്റെ സ്വപ്നമായിരുന്ന വെള്ളിത്തിരയിലേയ്ക്ക് ചേക്കേറിയത്.

“സർഗ്ഗവാസനയുണരുന്ന വേളയിൽ
ആഴിയുമേതു അഗ്നിജ്വാലയും
കുളിരുവീഴ്തുമതിനേതു വഴിയും
സ്വീകരിക്കും കലാസേവകർ”
സിജി

അതിന് ഉത്തമ ഉദാഹരണമാണ് ഷംനാദ്
മുന്നോട്ട് എന്ത് എന്നറിയാതെ സകലസുഖങ്ങളും ത്യജിച്ച് ഇറങ്ങി.
നഷ്ടമായില്ല.

ശ്രമിക്കുകിലൊരിക്കലൂം
നഷ്ടമാവില്ല ജീവിതം

കൈപിടിക്കാൻ കുറച്ച് നല്ല കൂട്ടുകാർ വന്നൂ.ആദ്യമായി അഭിനയജീവിതം സാക്ഷാത്കരിക്കപ്പെട്ടത്ഒരു ഷോർട്ട് ഫിലിമിലൂടെ ആണ്. അതിന്റെ ഡയറക്ടർ അരുൺ രാജ് .ആണ് അവസരമൊരുക്കിയത്.അതിന് ശേഷം ഒരു സിനിമയിൽ ചെറിയ വേഷം ചെയ്യാൻ സാധിച്ചു

അസിസ്റ്റന്റ് ഡയറക്ടർ : സുബീഷ് സുരേന്ദ്രൻ ഡയറക്ടർ : അനൂപ് ബാഹുലയൻ.ഡയറക്ടർ : സെന്തിൽ ചിറയിൻകീഴ് PRODUCTION CONTROLLER : Sanju Sahib അസിസ്റ്റന്റ് ഡയറക്ടർ : ഷാൻ അബ്ദുൽ വഹാബ്
ഡയറക്ടർ : അഖിൽ മാരാർ[ഡയറക്ടർ : വിഷ്ണു ഗോപൻഡയറക്ടർ ARUN. A TRIVANDRAM സീരിയൽ സുമംഗലി ഭവ
അതിൽ എന്നെ help ചെയ്തത് Production controller Sanju Sahib

ഇവരെ ശിഹാബ് സ്നേഹത്തോടെ സ്മരിക്കുന്നു
ഇവരെല്ലാം വിരിച്ച തണൽച്ചില്ലയിൽ കൂടുകെട്ടി .ഷംനാദ്

ഷംനാദിന് കലാരംഗത്ത് ഒരു ഗുരുനാഥൻ ഉണ്ട്

ആകാശ് നെൽസൺ സിനിമയുടെ പേര്സ്വാതന്ത്ര്യം അർദ്ധ രാത്രിയിൽ അതിന് അവസരം ഒരുക്കിയത് അതിന്റെ ഡയറക്ടർ ടിനു പാപ്പച്ചൻ ആണ്അതിലൂടെ സീരിയലിലേക്ക് കടന്നു.

പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു സാഹിബ് സീരിയൽ അഭിനയത്തിൽ വഴികാട്ടിയായി.പിന്നീട് . 25 മേൽ ചെറിയ ചെറിയ വേഷങ്ങൾ ടെലിഫിലിമുകളിലും ആൽബങ്ങളിലും ഷോർട്ട് ഫിലീമുകളിലും മറ്റും ആയി ചെയ്തു.

നല്ല ഒരു സുഹൃത്ത് വലയം സമ്പാദ്യമായിട്ടുള്ള ഷംനാദിന് അവസരങ്ങൾ ഇനിയും ധാരാളം ഉണ്ടാവുമെന്നും പ്രതീക്ഷിക്കാംകലയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചവരെ കലാലോകം തിരിച്ചറിയുകതന്നെ ചെയ്യും. ഇതിലേക്ക് സഹായിച്ച എല്ലാവരോടും നന്ദിയും കടപ്പാടും സൂക്ഷിക്കുന്ന ആളാണ് ഷംനാദ്.സിനിമ സുഹൃത്തുക്കൾ
അഞ്ജു അരവിന്ദ്
ജീജാ സുരേന്ദ്രൻ
R. S പ്രദീപ്
ബിജു ബാഹുലയൻ
നിയാസ് (ക്ഷണക്കത്ത്)
മധു പുന്നപ്ര
ലാൽ കൃഷ്‌
കൊല്ലം സുധി
ശിവാനി

ഇവരൊക്കെ തന്നെ ഇപ്പോൾ ഒരു ത്വാതികാവലോകനത്തിൽ
ഒറ്റവാക്കിൽ.ഒരേയൊരു വാചകത്തിൽ ഫിലിമിലെ തന്നെ ശ്രദ്ധേയ വേഷത്തിൽ മലയാളികൾക്ക് മറക്കാനാവാത്ത കഥാപാത്രമായി എത്തുന്നു.ആ വാചകം എനിക്ക് അത്രമേൽ ബോധിച്ചു.നിങ്ങൾക്കും ഇഷ്ടപ്പെടും.

അഭ്യുദയകാംക്ഷികൾ ആണ്. ഇനിയും ഷംനാ തന്നെ നമുക്ക് വെള്ളിത്തിരയിലും മിനി സ്ക്രീനിലും ഒരുപാട് ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് നിർത്തുന്നു . എല്ലാ സഹൃദയരുടെയും സഹകരണവും പ്രതീക്ഷിക്കുന്നു.

സിജി ഷാഹുൽ

By ivayana