Category: അവലോകനം

ഫേസ് ബുക്കിലെ ഏറ്റവും പ്രധാനമായ ഒരു പ്രശ്നം …. Somarajan Panicker

ഫേസ് ബുക്കിലെ ഏറ്റവും പ്രധാനമായ ഒരു പ്രശ്നം എന്തെങ്കിലും ഒരു ആശയം സൂചിപ്പിക്കാനോ പ്രകടിപ്പിക്കാനോ പ്രചരിപ്പിക്കാനോ ഉപയോഗിക്കുന്ന വാക്കുകൾ അതു വായിക്കുന്നവർ അവരുടെ മനോധർമ്മം അനുസരിച്ചു വ്യാഖ്യാനിച്ചു ഒടുവിൽ എഴുതിയ ആൾക്ക് ” പൊങ്കാല” ഇടുകയോ അയാൾ മോശക്കാരനാണു എന്നു വരുത്തി…

കഴിവും ശക്തിയും സംഘടനാ സംവിധാനവുമുള്ളവര്‍ക്ക് നയിച്ചൂടേ….. Sumod S

സമീപകാല ഇന്തൃയില്‍ കോണ്‍ഗ്രസ്സോളം ദുരേൃാഗം ഏറ്റുവാങ്ങിയ ഒരു പ്രസ്ഥാനവുമില്ല.എന്ത് ചെയ്താലും പഴിയും ശകാരവും ബാക്കി ..മധൃപ്രദേശിലും ,രാജസ്ഥാനിലും ,ഛത്തീസ് ഗഢിലും കോണ്‍ഗ്രസ്സ്ബി ജെ പി യെ തോല്‍പ്പിച്ചാല്‍ഉടന്‍ തന്നെ അത് ജനങ്ങളുടേയും തൊഴിലാളികളുടേയും വിജയമായി മാറും.ബീഹാറില്‍ ഒരു ചെറിയ മാര്‍ജ്ജിനില്‍ പിന്നിലാകുമ്പോഴേയ്ക്ക്…

Mr. ബൈഡൻ … Jeena Alphonsa John

ഒരിയ്ക്കൽ ആന്മഹത്യയുടെ വക്കത്തുചെന്നുനിന്ന, ജീവിതം മുഴുവൻ പരാജയങ്ങൾ വിടാതെ പിന്തുടർന്ന ഒരു മനുഷ്യനാണ് ഇനിയങ്ങോട്ട് ലോകരാജ്യങ്ങളുടെ തലസ്ഥാനം എന്ന് വിശേഷിപ്പിയ്ക്കാവുന്ന അമേരിയ്ക്കയെ നയിക്കാൻ പോകുന്നത്..New elected president of United States, Mr. Joe Bidenലോയർ ആയാണ് അദ്ദേഹം തന്റെ പൊതുജീവിതം…

കമലയും, പ്രിയങ്കയുംനമുക്ക് പ്രചോദനമാകട്ടെ…. Rajasekharan Gopalakrishnan

പുരുഷൻ്റെ ‘കൈയാൾ പണിക്കാരി’ മാത്രമാണ് താൻ, അബലയും അശരണയുംപുരുഷൻ്റെ അടിമയും മാത്രമാണു താൻ,വീട്ടിലൊതുങ്ങിക്കൂടിയാലും, വീടിനു വെളിയിൽ പുരുഷനൊപ്പം ജീവിതവ്യാപാര -ങ്ങളിൽ പങ്കെടുത്താലും, പുരുഷനു താഴെയാണു് തൻ്റെ സ്ഥാനമെന്നൊക്കെ തെറ്റിദ്ധരിച്ച് കാലങ്ങളായി ഇന്നും സ്വയം പിന്മാറിയും, പീഡനമേറ്റും കഴിയുന്ന ഇന്ത്യയിലെ സ്ത്രീകൾ ഈ…

ജാതി സമുദായം രാഷ്ട്രീയം+മതം. …. Santhosh .S. Cherumoodu

വിചാരങ്ങൾ (3) ലോക ഗമനത്തിന്റെ നാൾവഴികളിൽ മനുഷ്യ രാശിയുടെ ജീവസന്ധാരണത്തിന് വിഘാതമായി, കോവിഡ് 19 എന്ന മഹാമാരി മൃത്യു നൃത്തം ചവിട്ടിത്തിമർക്കുകയാണ്.ലോകത്തിപ്പോൾ മനുഷ്യൻ എന്ന പദത്തിന് ജീവൻ എന്ന പദത്തിനോടുമത്സരിക്കേണ്ട അവസ്ഥയാണുള്ളത്.ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികൾ മുഴുവൻ മരണത്തിന്റെ മാറ്റൊലിക്കൂടാണ്.…

🌻സൂര്യകാന്തി 🌻…. Lisha Jayalal

അന്തിക്ക് മിണ്ടാതെമൗനങ്ങളും പേറികാത്തിരിപ്പുണ്ടവൾസൂര്യകാന്തിതുലാ തണുപ്പിന്റെഓർമ്മകളിലെവിടെയോസ്വപ്നങ്ങൾമറയാക്കി കേഴുന്നവൾപകലന്തിയോളംതെളിഞ്ഞൊന്നു കത്തിഇരുളിന്റെ മറപറ്റികരയുന്നവൾജഡമായിരിക്കുന്നമനസ്സിന്റെ കാഴ്ചയെനെഞ്ചോരം കൂട്ടിവിങ്ങുന്നവൾരാവു കഴിഞ്ഞോരോപകലിലുംമറവി മൂടാനേറെകാത്തിരിപ്പവൾ..ലിഷ ജയലാൽ

നമ്മുടെ നയനങ്ങളെ അവിസ്മരണീയമാക്കുന്ന സുന്ദര കാഴ്ചകൾ കാണുവാൻ പോകാം മൂന്നാറിലേക്ക്….Mahin Cochin

കോവിഡ് 19 മൂലം കുറെ കാലമായി അലഞ്ഞ് തിരിഞ്ഞു ഒരു യാത്ര ചെയ്തിട്ട്. യാത്രകൾക്ക് പ്രത്യേകിച്ച് ഒരു കാരണമൊന്നും വേണ്ടായിരുന്നെങ്കിലും , കൊറോണ മൂലം യാത്ര അനുമതി ലഭിക്കാതെയും കാണുവാനുള്ള ഇടങ്ങളെല്ലാം അടഞ്ഞു കിടന്നത് മൂലവും യാത്രകളെല്ലാം പിന്നത്തേക്ക് ആക്കുകയായിരുന്നു. ഇന്നിപ്പോൾ…

ചൂട്ട് ….. ഷാജു. കെ. കടമേരി

ചളി പുതഞ്ഞ മുറിയൻ മുണ്ട്അരയ്ക്ക് മുകളിലേക്ക് മാടിക്കുത്തിഞാനിപ്പോൾ കെട്ടുപോകുമെന്ന്കുശുമ്പ് കാണിച്ച് മടിക്കുന്നചൂട്ട് ആഞ്ഞ് വീശിനാടൻപാട്ടുകൾക്കിടയിലൂടെതെറിച്ച് വീഴുന്നപുളിച്ച തെറികളുമായ്ആടിയുലഞ്ഞ രണ്ട് കാലുകൾകോണിപ്പടി കയറി വരും.കാത്തിരുന്ന് കത്തിച്ച് വച്ചകണ്ണുകളപ്പോൾകൊടുങ്കാറ്റടിച്ച് മങ്ങും.ചാണകം മെഴുകിയ നിലത്ത്ചമ്മണം പടിഞ്ഞിരുന്ന്കുട്ടികൾ വായിച്ചുകൊണ്ടിരുന്നപുസ്തകങ്ങൾമുറ്റത്ത് തളംകെട്ടി നിൽക്കുന്നമഴവെള്ളത്തിലേക്ക്ആഞ്ഞ്പതിക്കും.അരുതെന്ന് വിലക്കുന്നചേട്ടത്തിയുടെ നിലവിളികൾഇടവഴികളിലേക്കിറങ്ങിഓടിക്കിതച്ച്അക്കരെ അമ്മദ്ക്കായുടെചായക്കട വരെ…

കേരളമെന്നു കേട്ടാൽചോര തിളയ്ക്കാത്തവർ !…. Rajasekharan Gopalakrishnan

മാതൃഭാഷയുടെ മാത്രം അടിസ്ഥാനത്തിൽ ഒരു നാട് സ്വന്തമായുള്ളത് എത്ര അഭിമാനകരമായ കാര്യമാണ്.മൂന്നു കോടിയിൽപ്പരം വരുന്ന മലയാളികൾക്ക്‌, ‘എൻ്റെ സ്വന്തം നാട്’ എന്ന് അഭിമാനത്തോടും,തെല്ല് വികാരപാരവശ്യ -ത്തോടും ലോകജനതയ്ക്ക്തൊട്ടു കാണിച്ചു കൊടുക്കാൻ, പൂർവ്വികർ നേടി വരമായി കൈമാറിയ‘ദൈവത്തിൻ്റെ സ്വന്തം നാടു’ള്ള നാമെത്ര ഭാഗ്യവാന്മാർ!‘സൗഗന്ധികസുരസൂനസൗരഭ്യം’…

വിചാരങ്ങൾ (2) …… Santhosh.S.Cherumoodu

വാക്കുകൾ വാക്യങ്ങളാവാതെ തന്നെ വാചാലമാകുന്ന ചില സന്ദർഭങ്ങൾ കവിതകൾക്ക് വല്ലാത്ത ഒരുണർവാണ്. ഏതു കാലത്തെ മലയാള കവിതയും ഇതു നന്നായി കാട്ടിത്തന്നിട്ടുമുണ്ട്.ശ്രീമതി. ഇസബെൽ ഫ്ലോറയുടെ ‘ശൂന്യത’യെന്ന കവിത വാക്കുകൾ മാത്രമായിക്കൊണ്ടു തന്നെ വാചാലമാകുന്ന ഒന്നാണ്.അളവ്, അടയാളം,,അക്കം,വാക്ക് എന്നീ വാക്കുകളിലൂടെയാണ് ‘ശൂന്യത’ കവിതയെന്നർത്ഥത്തിൽ…