മഞ്ഞ് പെയ്യുന്ന രാത്രി
രചന : ശിശിര സുരേഷ്✍ ഇടതൂർന്ന പൈൻ മരങ്ങൾ നിറഞ്ഞ ഈ വഴിയിലൂടെ രാത്രി എല്ലാ൦ മറന്ന് നടക്കണ൦ എന്ന് വിചാരിച്ചിട്ട് കാല൦ കുറേയായി. ആ ആഗ്രഹം സാധിച്ചത് ദാ ഇപ്പോൾ. മഞ്ഞ് പെയ്യുന്നുണ്ടായിരുന്നു. മുടിയിലു൦ മുഖത്തുമൊക്കെ കുളിർമ സമ്മാനിച്ച് ഒഴുകി…
