Category: കഥകൾ

നൈറാ… നമുക്ക് തെരുവോരങ്ങളിൽ രാപ്പാർക്കാം.

രചന : ലാലി രംഗനാഥ്✍ വളരെ നാളുകൾക്കു ശേഷം വീണുകിട്ടിയ ഒരു അവധി ദിനത്തിൽ പെട്ടെന്നാണ് ആദിൽ ആ തീരുമാനമെടുത്തത്. പർവ്വതരാജ്യമായ ജോർജിയയിലേക്ക് ഒരു യാത്ര പോകാൻ. ബഹറിനിൽ സൗണ്ട് എൻജിനീയറായി വർക്ക് ചെയ്യുന്ന അവിവാഹിതനായ, മുപ്പത് വയസ്സ് പ്രായവും മനസ്സുനിറച്ച്…

തവളകളുടെ ആകാശം തേടി

രചന : സന്തോഷ് പെല്ലിശ്ശേരി ✍ ഏറെ നേരമായി ഇരുന്നു മടുത്തപ്പോൾ ശ്രീനി പതിയെ എണീറ്റ്കോട്ടമുറിയ്ക്കങ്ങേപ്പുറമുള്ള ആമ്പൽക്കുളത്തിൻ്റെ അടുത്തേയ്ക്ക് നടന്നു…ചെറുതായിരുന്നപ്പോഴേ ഉണ്ടായിരുന്നമനസ്സിൻ്റെ ഭാരം ഈയ്യിടെയായികൂടിക്കൂടി ,മനസ്സിനേയും ചിന്തകളേയുംകൈകാലുകളേയും നാവിനേയുമൊക്കെവല്ലാതെ ബാധിച്ചിരിക്കുന്നു…അവിടവിടെ തകർന്നുകിടക്കുന്ന മുളളുവേലി കടന്ന്അയാൾ അപ്പുറത്തെ പറമ്പിലേയ്ക്കെത്തി..പറമ്പിൻ്റെ അങ്ങേയറ്റത്ത് വാരസ്യാര് മാത്രമുള്ള…

ആരോരും അറിയാതെ

രചന : തോമസ് കാവാലം✍️ വേനൽക്കാലം ഇത്രയും ചൂടുള്ള തായി ഇതിനുമുമ്പ് ഒരിക്കലും കമലാക്ഷിയമ്മയ്ക്ക് അനുഭവപ്പെട്ടിട്ടില്ല. വൃക്ഷങ്ങളും പക്ഷികളും മൃഗങ്ങളും എല്ലാം ഉരുകിപ്പോകുന്നതുപോലെയുള്ള ചൂട്. മാനത്ത് അവിടവിടായി ചില കാർമേഘ ശകലങ്ങൾ കാണപ്പെടുന്നുണ്ടെങ്കിലും അവയൊന്നും പെയ്യുന്ന ലക്ഷണം കാണുന്നില്ല. മറിച്ച് അവ…

കസവുതട്ടം

രചന : പട്ടം ശ്രീദേവിനായര്‍✍ വീട്ടുമുറ്റത്ത്നിരത്തിയിട്ടിരിക്കുന്നപ്ലാസ്റ്റിക്ക്കവറുകള്‍,അലുമിനിയംപാത്രങ്ങള്‍,പാല്‍ക്കവറുകള്‍,കമ്പിത്തുണ്ടുകള്‍,പഴയനോട്ടുബുക്കുകള്‍ .പത്രക്കടലാസ്സുകള്‍,പിന്നെ കുറേ പഴയചാക്കുകള്‍. അതിനടുക്കല്‍ ഒരു പഴയ തുരുമ്പെടുത്ത് തുടങ്ങിയ സൈക്കിള്‍ അതിനടുത്ത് ഒരു പഴയ പനം പായ്.ഇതെല്ലാമാണ് അബൂക്കയുടെ സമ്പത്ത്.വീട് എന്നുപറഞ്ഞാല്‍ പഴയ ഒരു ചെറ്റപ്പുര ,അതിനെരണ്ടായി തിരിച്ച് മറച്ചിരിക്കുന്നു.ഒരുവശം അടുക്കള .അപ്പുറം…

അത്തറുപ്പാപ്പ💕

രചന : പൂജ ഹരി കാട്ടകാമ്പാൽ ✍ CNA കോഴ്സിന്റെ പരിശീലനത്തിന്റെ ഭാഗമായി പ്രശസ്തമായൊരു ഹോസ്പിറ്റലിൽ കയറിക്കൂടി..വേദനകളുടെ ലോകം, ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപ്പാലം, ജീവിതത്തിന്റെ നേർകാഴ്ചകൾ, പിറവിയുടെ മധുരം, ശമനത്തിന്റെ ഇത്തിരി സന്തോഷം..അതെ.. ആശുപത്രി വേറെയൊരു ലോകമാണ്.. ഇവിടെ കയറിയാലറിയാം മനുഷ്യൻ…

രണ്ടാംകെട്ട്

രചന : സബിത രാജ് ✍ അവള്‍ കണ്ണാടിയുടെ മുന്നില്‍ നിന്ന് നേര്യതിന്റെഞൊറിവ് നന്നാക്കുന്ന തിരക്കിലായിരുന്നു.നേര്യതിന്റെ അറ്റത്ത അഭംഗിയായി തൂങ്ങി കിടന്ന ഒരു നീണ്ട നൂലിനെ അയാള്‍ തന്റെ വിരലുകൊണ്ട് ചുറ്റിയെടുത്ത് പൊട്ടിച്ച് കളഞ്ഞു.അയാള്‍ അവളെ ഒന്നുകൂടി നോക്കി.ഒറ്റത്തവണ!ചുവന്ന ഞരമ്പുകൾ തെളിഞ്ഞ്…

അമ്മ

രചന : സുനി പാഴൂർപറമ്പിൽ മത്തായി ✍ ❤മാതൃദിനാശംസകൾ❤ ഉറുമ്പരിച്ചു തുടങ്ങിയിരുന്നു വഴിയാത്രക്കാർ ആഅമ്മയെ കണ്ടെത്തുമ്പോൾ… പുലർച്ചെയുള്ള വണ്ടിയ്ക്ക് അടുത്തുള്ള പട്ടണത്തിലേക്ക് ജോലിക്ക് പോകാൻ ഇറങ്ങിയതായിരുന്നു അവർ.പ്രായമായൊരു സ്ത്രീ വഴിയരികിൽ പുല്ലുകൾക്കിടയിൽ കിടക്കുന്നു.ഒട്ടൊരു ജിജ്ഞാസയോടെ, ശവമെന്നു കരുതിയാണ് അവർ അടുത്തെത്തിയത്…!നോക്കിയപ്പോൾ നേരിയ…

ആ രാത്രി💚

രചന : ശിവൻ✍ സമയം രാത്രി ഏതാണ്ട് രണ്ടു മണി.നിർത്തടി ഒരുമ്പട്ടവളെ..അവളുടെയൊരു പേറ്റ്നോവ്.വയസ്സാം കാലത്ത് പണി ഉണ്ടാക്കി വെച്ചിട്ട്ഇരുന്നു കരഞ്ഞു ബാക്കിഉള്ളോരുടെ ഉറക്കംകൂടി കളയും നാശം.ഇരുട്ട് മൂടിയ ജയിൽ മുറിയിൽ ഉറക്കം നഷ്ടപ്പെട്ടസഹതടവുകാരിയുടെ അലർച്ച കേട്ട് പൂർണ്ണഗർഭിണിയായ ഷീല ഒരു നിമിഷം…

ആരാധന..

രചന : പട്ടം ശ്രീദേവിനായർ ✍ കണ്ണുകൾ അടച്ചു ഞാൻ കിടന്നുപുലരാൻ ഇനിയും സമയം ബാക്കി. എത്രശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയാത്ത രാത്രി.ഇനിയും ഒരു പകലിനു വേണ്ടി ഞാൻ കണ്ണുതുറക്കണമല്ലോ? ഒട്ടേറെ ചോദ്യവും ഉത്തരവും രാത്രിയിലെ ഈ സമയങ്ങ ളിൽതന്നെ ഞാൻസ്വയം ചോദിച്ചു…

ഒരു ചെമ്പനീർപ്പൂവ്🌹

രചന : പ്രിയബിജു ശിവകൃപ✍ പത്മജ ചിന്തിക്കുകയായിരുന്നു…. അവൾ ചിന്തിക്കുന്നിടത്തു പുതിയ കഥകൾ രൂപം കൊള്ളും… അനുഭവങ്ങളുടെ തീച്ചൂളയിൽ പഴുപ്പിച്ചെടുത്ത തീവ്രമായ കഥകൾ…അവ വായനക്കാരെ പുതിയ തലങ്ങളിൽ എത്തിക്കുന്നത് അവൾ അവരുടെ പ്രതികരണങ്ങളിൽ നിന്നും അറിയുന്നുണ്ടായിരുന്നു… ഓരോ യാത്രകളും അവൾക്കു സമ്മാനിക്കുന്നത്…