പുരുഷതന്ത്ര ചരിതം രണ്ടാം ദിവസം *…… Vasudevan K V
“വായനയിൽ കിട്ടിയ ചിലത് കൗശലപൂർവ്വം വിളമ്പുന്നു. അതിൽ സ്ത്രീ വിരുദ്ധത ചേർത്ത്… അല്ലാതെന്ത്? ” കാലത്ത് കാമിനി എത്തി പുച്ഛം വിളമ്പി. അവന്റെ കുറിക്കലുകളെ തോണ്ടി… പെൺ കമെന്റുകൾ കാണുമ്പോൾ പിട മനം പിടയതെങ്ങനെ… അവൻ ശാന്തനും, സൗമ്യനും, വിനീത വിനയനുമായി.…
