കൊറോണയും, ബംഗാളിയും പിന്നെ ആ ഡ്രൈവറും …. Sunu Vijayan
ഇന്ന് കർക്കിടക വാവായിരുന്നു. കഴിഞ്ഞ കുറേ വര്ഷങ്ങളായി മുടങ്ങാതെ വാവിന് പിതൃക്കൾക്ക് ആലുവയിൽ പോയി ബലിതർപ്പണം നടത്താറുള്ളതാണ്. ഇപ്പോൾ കൊറോണ കാരണം ക്ഷേത്ര സന്ദർശനം സാധ്യമല്ല.. ഒരു ക്ഷേത്രങ്ങളിലും ബലിതർപ്പണം ഇല്ല.. ചരിത്രത്തിൽ ആദ്യമായി ആലുവാപുഴ എള്ളും, പൂവും, കറുകയും, കുഴച്ചുരുട്ടിയ…