ജീവിതത്തിലെ നിഴൽപ്പാടുകൾ
രചന : വാസുദേവൻ. കെ. വി ✍ നാളേറെയായി ഒരു മോഹം നാട്ടിലെത്തുമ്പോൾ അവളെ ചെന്നു കാണാൻ . അവളുടെ മടിയിൽ തലചായ്ച്ചൊന്നു കിടക്കാനും.ഇത്തവണ എത്തിയപ്പോൾ അവൻ മക്കളെയും കൂടെക്കൂട്ടി നിളാപുളിനങ്ങളിലേക്ക് .. കുട്ടികളെ കൊണ്ട് അവൾക്ക് നൽകാൻ ഒരു കൈത്തറിപ്പുടവയും…
