കണ്ണീർമുത്തുകൾ
രചന : അല്‍ഫോന്‍സ മാര്‍ഗരറ്റ് .✍️ ഗദ്ഗദം നിറഞ്ഞു തിങ്ങി വിങ്ങുമെന്‍റെ ഹൃത്തടം…ഒരിക്കലും കരഞ്ഞു തീര്‍ത്തിടില്ല എന്‍റെ സങ്കടംകഴിയുകില്ലെനിക്കു നിന്‍റെ നന്മകള്‍ മറക്കുവാന്‍ …കരയുകില്ല ഞാന്‍; കരഞ്ഞു തീര്‍ക്കുകില്ല നാളുകള്‍ …ഒരിക്കലും പിരിഞ്ഞിടില്ല ഉലകമുള്ള നാള്‍ വരെ നാംഎന്ന വാക്കു വിശ്വസിച്ചു…
