🪈അക്ഷയയായ അക്ഷര സുന്ദരിയോട് 🪈
രചന : കൃഷ്ണമോഹൻ കെ പി ✍ അതുലേ നീ അധരത്തിൽ അമൃതുമായെത്തുമ്പോൾഅവിടെ ആ യാമങ്ങൾ പുളകാങ്കിതംഅമലേ നീ അക്ഷര സുന്ദരിയാകുമ്പോൾഅവനിയും അടവിയും രാഗാർദ്രമായ്അനുപമ സൗന്ദര്യലഹരിയായെത്തീടിൽഅനഘമാം സ്വപ്നങ്ങൾ താരണിയുംഅലസതാ വിലസിതയായ് വന്നു നീ നിന്നാൽഅതുമൊരു ഭാവനയേകിടുന്നൂഅമരത്വമേകുന്ന അക്ഷരദീക്ഷ തൻഅതുലിതവരമേറ്റുവാങ്ങുവാനായ്അരമാത്രമോഹിച്ചു നിന്നൂ സരസ്വതീഅവിടുന്നീ…
