എന്റെ ഗ്രാമം
ഓ കെ ശൈലജ ടീച്ചർ* ഗ്രാമത്തിന്റെ മനോഹാരിതയും, നൈർമ്മല്യവും ഒന്ന് വേറെ തന്നെയാണ്. പച്ചപട്ടുടയാടയണിഞ്ഞ വയലേലകളും, കളകളം പാടിയൊഴുകും പുഴയും, കേരങ്ങളും, പറങ്കിമാവും തിങ്ങി നിറഞ്ഞു തലയെടുത്തു പിടിച്ചു നിൽക്കുന്ന കുന്നുകളും, കൊച്ചു കൊച്ചു തോടുകളും, കുളങ്ങളും, മണ്ണിന്റെ മണമുള്ള നിഷ്കളങ്കരായ…
