ഉള്ളു പൊട്ടിയ ദിനം….
രചന : അഫ്സൽ ബഷീര്‍ തൃക്കോമല✍️ മഹാ നിദ്രയിൽ നിന്നുണർന്നുഉരുൾപൊട്ടി ഒഴുകിവന്ന പ്രളയത്തിൽകുത്തൊഴുക്കിൽ ഇരുളിൽ ഉറ്റവരുംഉടയവരും കൂട്ടമായി ഒലിച്ചു പോയി മഹാ സൗധങ്ങളും കുടിലുകളും നിലംപൊത്തി മരണത്തെ മുഖാമുഖം കണ്ടവർ,കൈക്കുഞ്ഞിനെ കൈയിലൊതുക്കാൻ കഴിയാഞ്ഞവർബന്ധു വിലാപങ്ങളിൽ വിറങ്ങലിച്ചവർ മഹാ പ്രളയം അർദ്ധരാത്രികഴിഞ്ഞെത്തിയതുകൊണ്ടൊന്നുംകാണാനാകാതെ ചെളിയിൽ…
