വിപ്ലവനായകൻ അയ്യങ്കാളി.
കവിത : ശിവരാജൻ കോവിലഴികം മയ്യനാട്* കേൾക്കുവിൻ കൂട്ടരേ ആ മണിനാദംവിപ്ലവത്തിൻവില്ലുവണ്ടിതൻ നാദംയാഥാസ്ഥിതികത തച്ചുതകർത്തുകൊ-.ണ്ടെത്തുന്നിതയ്യങ്കാളിതൻ ഗർജ്ജനം. സഞ്ചാരസ്വാതന്ത്ര്യ,മതു നേടിടാൻരാജപാതയിൽ രാജനായ്,പോരാളിയായ്അന്ധകാരാബ്ധിതൻ മീതെ ചുഴറ്റിയചാട്ടയുമായ് വന്ന കർമ്മധീരൻ നിശ്ചയദാർഢ്യം പകർന്നു, തൻകൂട്ടർക്ക്നിസ്വരല്ലെന്നു ചൊല്ലിക്കൊടുത്തവൻപത്തലും നാവും ചുഴറ്റി, മതാന്ധർതൻഗർവ്വുകൾ തല്ലിക്കൊഴിച്ചോരജയ്യൻ . ”അക്ഷരം മക്കൾക്കു…
