ഇണ്ണൂലി സന്ദേശം
രചന : കെ.ആർ.സുരേന്ദ്രൻ ✍ പഴങ്കഞ്ഞിമീങ്കൂട്ടാനും കൂട്ടി മോന്തികൈകഴുകിഇണ്ണൂലി മുറ്റത്തിറങ്ങുമ്പോൾകിഴക്ക് വെള്ള കീറിയിട്ടില്ല.ആങ്ങളമാരായകറുത്ത മാത്തുവുംവെളുത്ത മാക്കോതയുംനട്ടപ്പെലാലക്ക്പണിക്ക് പോയതാണ്.കറുത്ത മാത്തുവിന്റേയുംവെളുത്ത മാക്കോതയുടേംഒരേയൊരു അനിയത്തിപ്പെൺതരിയാണ്കറുപ്പും, വെളുപ്പുമല്ലാത്ത,ഇരുനിറക്കാരി ഇണ്ണൂലി.മുറ്റം കടന്ന്കൈയ്യാല കയറിഇണ്ണൂലി പതിവുപോലെതൊണ്ടിലേക്കൊരു ചാട്ടം.പട്ടാപ്പകലുംഇരുട്ടൊളിച്ചിരിക്കുന്ന തൊണ്ടിൽക്കൂടിഇണ്ണൂലി കിഴക്കോട്ടൊഴുകി.ഉമ്മാപ്പാടത്തിന്റെ കരേൽജോഷി കൺട്രാക്പണിയിക്കുന്ന വില്ലയിലേക്ക്നടക്കുമ്പോഴുംഇണ്ണൂലിക്ക് വട്ടില്ല.നെനച്ചിരിക്കാത്ത നേരത്താണ്വട്ടില്ലാത്ത ഇണ്ണൂലിയെഏതോ…
