*ദേവീ മൂകാംബികേ *
രചന :- ബിനു. ആർ.* വിജയദശമി ആശംസകൾ സർവ്വംസഹയാം ദേവീ മൂകാംബികേ സർവേശ്വരീ എന്നിൽ നാക്കിൽ വാക്കിൽവിഘ്നങ്ങൾ തീർത്തുതരേണംവാണീ മാതേ സർവ്വലോക ജഗൽകാരിണീഇഹലോകപരങ്ങളിൽവിരിഞ്ഞുകിടക്കും അക്ഷരങ്ങൾ നിറഞ്ഞ നൽവാക്കുകൾനാവിൽ നിറയാൻ പ്രകാശം ചൊരിയണമേദേവീ മൂകാംബികേ സരസ്വതീ… !കാലമാം നേർമ്മതൻ അന്തരംഗങ്ങളിൽകാലത്തിനൊത്ത രചനകൾ തീർക്കാൻ…
