പാളം തെറ്റിയ യാത്ര ….Akhil Murali
തീവണ്ടിയിൽയാത്രചെയ്തിട്ടുണ്ടോ ?ജീവിതങ്ങൾ പലകണ്ണികളായിബന്ധിച്ചിരിക്കുന്നുതാളം തെറ്റിപ്പോയജീവിതങ്ങൾപാളം തെറ്റിയതീവണ്ടിപോലെയാണ് . ഇടറുന്ന മനസ്സിൽനീണ്ടുപോകുന്നപാളങ്ങൾപല ദിശകളിലായ്വിഭജിക്കുന്നു . പച്ചപ്പുനിറഞ്ഞവയലുകളിലൂടെയുംമേച്ചിൽപുറങ്ങളിലൂടെയുമുള്ളആദ്യയാത്ര . രാക്ഷസനെപ്പോലെഅലറുന്ന ഇരുമ്പുപാലങ്ങൾഉൾവലിഞ്ഞുപോയകടലിനു മുകളിൽഇടക്കെപ്പോഴോചലനമറ്റു നില്ക്കുംപോലെ . താളം തെറ്റിയവരുടെതിരക്കുമൂലം ഒരുബോഗിനിറഞ്ഞിരിക്കുന്നു ,നീങ്ങുന്ന ഇടവേളകളിൽപരിചിതമല്ലാത്തവിവിധ മുഖങ്ങൾവീണ്ടും എണ്ണംകൂട്ടുന്നു . താളം തെറ്റിയർ ,ജീവിതമറിഞ്ഞവർ ,അവർക്കൊപ്പംയാത്രചെയ്തിട്ടുണ്ടോ ?അവർക്കൊപ്പമൊരുകവി…