ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: അറിയിപ്പുകൾ

ശ്രീമന്നാരായണീയം

രചന : ഹരിഹരൻ എൻ കെ ✍ ശ്രീകാന്തൻ ശ്രീകൃഷ്ണഭഗവാൻ കടാക്ഷിച്ചല്ലയോ ശ്രീമേല്പത്തൂർ നാരായണഭട്ടതിരിയ്ക്കസുഖം ഭേദമാവാൻമത്സ്യം തൊട്ടുകൂട്ടണമെന്നുപദേശിച്ചു വൈദ്യർ !ഹന്ത ! ഭാഗ്യം ജനാനാം ! മത്സ്യം തൊട്ടുകൂട്ടണമെന്ന് പറഞ്ഞപ്പോളന്ന്ഗുരുവായുപുരേശനെ ധ്യാനിച്ചുവാമഹാത്മൻപത്തവതാരവും സംസ്കൃതഭാഷയിൽ വിവരിച്ചൊരാശ്രീമന്നാരായണീയം പിറന്നൂ തൊഴുന്നേൻ ! നാരായണൻ രചിച്ചതുംനാരായണനെക്കുറിച്ചുള്ളതുമാകയാൽനാരായണീയം…

ഭൂമിയുടെ സങ്കടം .

രചന : സതി സുധാകരൻ✍ നീലമേഘങ്ങളെ തൊട്ടു തലോടിസന്ധ്യയും താനെ വിരുന്നിനെത്തി.നീലവിരിയിട്ട ആകാശപ്പന്തലുംകുങ്കുമ രേണുക്കൾ തൂകി മെല്ലെ !കുങ്കുമം ചാലിച്ചെഴുതിയവാനിലൂടാകാശപ്പറവകൾ പോയ് മറഞ്ഞു.ഭൂമിയേ വേർപെട്ടു പോകുവാനാകാതെസന്ധ്യയും സങ്കടം കൊണ്ടു തേങ്ങിസന്ധ്യാ വന്ദനംചൊല്ലാൻ കിളികളും പൂമരക്കൊമ്പിലും വന്നിരുന്നു.തേനൂറും മധുര ശബ്ദത്താലവരുടെനാമസങ്കീർത്തനംപാടി നിന്നു.നീലക്കടലിൻ്റെ തീരത്തു…

അർത്ഥന

രചന : ബിന്ദു കമലൻ✍ മാനിനിയാമവളെ കാൺകെസടകുടഞ്ഞ പൗരുഷമേ…കാമനലീലകളർത്ഥിച്ചു,ചാരേ പോവത് വങ്കത്തം. കാമ്യസുഖമതേറെ കിട്ടുംധനമുണ്ടെങ്കിൽ പലരാൽഅതാത്മാവില്ലാ ജഡഭോഗംതീരാതൃഷ്ണകളാധികളാകും. ദൂരമതേറെയവളുടെഹൃദയം നേടുകയാദ്യം.പോവുക… ദുർഘടമേറുന്നാ –വഴി താണ്ടുകയാണുചിതം. മുഖംമൂടിയതാദ്യം മാറ്റു…!പറിച്ചു നൽകുക സ്വത്വം.രതിസുഖ തീരത്തണയാൻഭിക്ഷാപാത്രമതെന്തിനു വേറെ. അകതാരിന്നാഴമളന്നി –ട്ടവളുടെ ചേതനയിൽഏകശ്വാസമായെന്നാളുമാസ്മൃതികളിൽ ഉയിരേകു…

അനുപല്ലവി

രചന : ജയേഷ് പണിക്കർ✍ ശ്രുതി ചേർന്നൊഴുകുന്ന ഗാനമായിസുഖകരമായൊരീ ജീവിതവുംഅതിലിന്നു ഞാനങ്ങു പല്ലവിയായ്അനുപല്ലവിയായി നീയുമിന്ന്മധുകരമായൊരു രാഗമതിൽമതിമറന്നങ്ങനെ ഞാനിരിപ്പൂപിൻതുടരുന്നിതെന്നുമെന്നുംമുൻപിലങ്ങെപ്പോഴും നീയാവണംനിന്നോടു ചേർന്നങ്ങുയർന്നിടുന്നുനിർവൃതി പൂക്കുമാ ഗാനമെന്നുംകർണ്ണാമൃതമായ് ഒഴുകിടട്ടെഎന്നും നിലയ്ക്കാതെയാവോളവുംപ്രകൃതിയതാവുമീ പല്ലവിയുംഅനുപല്ലവിയായങ്ങു മാറുക നാംഉയരട്ടെ നവ ഗാനധ്വനികളെന്നുംഉണർവ്വിതങ്ങേകട്ടെ പാരിനെന്നുംഒരുമയോടങ്ങനെയേറ്റു പാടാംഒരു പുതു ലോകം പടുത്തുയർത്താം.

കുട്ടിക്കാലം.

രചന : രാജേഷ്. സി. കെ ഖത്തർ✍ ഐസുകാരന് സൈക്കിൾ,തള്ളി കൊടുത്താൽ…പൊട്ടിയ ഐസ് തരുമായിരുന്നു,എത്ര തിന്നിരിക്കുന്നു..!ആ സേമിയ ഐസ്..പട്ടിണിയിൽ മുണ്ടും,ട്രൗസറും മുറുക്കി ഉടുത്ത്,നടന്നിരുന്ന ഒരു കുട്ടിക്കാലംറേഷൻ കടയിൽ പോയാൽ,അമ്മതരും ഇരുപതു പൈസഅതെടുത്തുവച്ച്,സിനിമക്ക് പോകും,മൂട്ട കടിക്കും മുൻ നിരയിൽ.മറക്കാൻ പറ്റുന്നില്ല.കുട്ടിക്കാല ഓർമ്മകൾ.വെറ്റില നുള്ളി…

സന്ധ്യാനേരം.

രചന : ബിനു. ആർ✍ അന്തിത്തിരികത്തിക്കാൻ നേരമായിആരൂഢo നോക്കാതെന്റെ തമ്പുരാട്ടിഇന്നിന്റെ തമ്പുരാന് വിടവാങ്ങാൻ നേരമായിഈറൻ നിലാവും അടിവച്ചുതുടങ്ങിഉത്തരങ്ങളെല്ലാം ചെതുമ്പിച്ചു തുടങ്ങിഊനം കൂടാതെല്ലാം കർണ്ണത്തിൽ നിറഞ്ഞുതുടങ്ങി.ഋഷഭത്തിൻ കുടമണികിലുക്കംഅകലങ്ങളി ൽ വട്ടത്തിൽ മുഴങ്ങിയങ്ങനെഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ വീശിയെത്തിയ കുഞ്ഞുമണിത്തെന്നൽഓണം കേറാമൂലയിലും തത്തിക്കളിച്ചങ്ങനെഔനത്യത്തിൽ പുൽനാമ്പുകളും കരിയിലകളും…

ശ്രീനന്ദന്‍ കാത്തിരിക്കുന്നു അജ്ഞാതനായ അവധൂതനെ !!

എസ് ജീവൻ കുമാർ✍ യോദ്ധ സിനിമയില്‍ റിപ്പോച്ചെ എന്ന കുരുന്നിനെ ദുര്‍മന്ത്രവാദികളില്‍ നിന്ന് രക്ഷിക്കാന്‍ കാടും ,മലയും കടന്ന് നേപ്പാളിലെത്തിയ തൈപറമ്പില്‍ അശോകന്‍റെ കഥ നമ്മുക്ക് പരിചിതമാണ് . അവിടെ റിപോച്ചയാണെങ്കില്‍ ഇവിടെ ശ്രീനന്ദനന്‍ എന്ന കുരുന്ന് കാത്തിരിക്കുന്നു അവന്‍റെ രക്ഷകനായി…

ലോക കവിതാ ദിനം .

അഫ്സൽ ബഷീർ തൃക്കോമല✍ യുനെസ്‌ക്കോ 1999 മുതൽ മാർച്ച് 21ആം തീയതി ലോക കവിതാദിനമായി ആചരിക്കുന്നു.കാവ്യരചനയും കവിതാ വായനയും ഒപ്പം ആസ്വാദനവും ലക്ഷ്യമിട്ടാണ് ഈ ദിനാഘോഷം. രാമായണം മുതൽ ലോകത്തു മലയാളത്തിലടക്കം ഏറ്റവും കൂടുതൽ വായിച്ചിട്ടുള്ളത് കവിതകളാണ് .വൃത്താലങ്കാരവും,ശബ്ദാലങ്കാരവും അര്‍ത്ഥാലങ്കാരവും എല്ലാം…

മഞ്ഞയിൽ നിറഞ്ഞാടാം⚽

രചന : സജി പരിയാരം✍ കളിമൈതാനങ്ങളിൽകാൽപന്തിലൂടെകവിത വിരിയിക്കുമ്പോൾചടുല നീക്കങ്ങളാൽഎതിരാളികളുടെ കോട്ടകളെപ്രകമ്പനം കൊള്ളിക്കുമ്പോൾ.എതിർപക്ഷത്തെഗോൾവല ചലിപ്പിക്കുമ്പോൾഞങ്ങൾ മലയാളികൾആർപ്പുവിളിക്കുംആർത്തിരമ്പും.അറബികടലിനുംആകാശത്തിനുമപ്പുറംഞങ്ങളീ മഞ്ഞയിൽ നിറഞ്ഞുപെയ്യും.നിങ്ങൾ പതിനൊന്ന് പോരാളികൾ !പ്രതിരോധവുംമധ്യനിരയുംആക്രമണത്തിന്റെ കുന്തമുനകളുംഞങ്ങളുടെ ആവേശം ഏറ്റുവാങ്ങുക.ആവേശത്തോടെ ഞങ്ങൾ.അടിവരയിടുന്നു.ഇത് ഞങ്ങളുടെ കൊമ്പന്മാർപോരാടുകഞങ്ങൾ കൂടെയുണ്ട്!

വാക്കും വരയും

രചന : രമണി ചന്ദ്രശേഖരൻ ✍ അന്യോന്യം കണ്ടാൽപറയാത്തവർ നമ്മൾവായിച്ചെടുക്കുംമനസ്സിൻെറ നോവുകൾ. ഒരിക്കലും ഒന്നാകാൻകഴിയാത്തവരെങ്കിലുംമനസ്സുകൾ തമ്മിൽചേർത്തവർ നമ്മൾ. ഓരോരോ പ്രവശ്യംവിട പറഞ്ഞെങ്കിലുംമറുവിളി കേൾക്കാൻകൊതിച്ചവർ നമ്മൾ. നീളുന്ന യാമത്തെതലോടിയവരെങ്കിലുംകൊഴിഞ്ഞ സ്വപ്നങ്ങളെചേർത്തവർ നമ്മൾ. വന്ധ്യമേഘങ്ങളിൽമിഴിപൂണ്ടവർ നമ്മൾപൊട്ടിമുളക്കാൻകൊതിക്കുന്നീ മണ്ണിൽ. കൊഴിയുന്ന പൂക്കളിൽവിഷാദിച്ചവരെങ്കിലുംവർണ്ണങ്ങളും വർണ്ണനകളുംനിറക്കുന്നവർ നമ്മൾ.