അക്ഷരാർച്ചന ….. Sreekumar MP
മോഹിനീ രൂപ മോഹങ്ങളേകിമോഹിതരാക്കും മാധവ മോഹസാഗരം നീന്തി മോചനമാർഗ്ഗം കാട്ടിയ കേശവ അമ്മയ്ക്കു കൊച്ചു വാ തുറന്നിട്ടുവിശ്വം കാട്ടിയ ദേവേശ മോഹനരാഗ മേകി രാധയ്ക്കുരാഗമോക്ഷം പകർന്നു നീ ഭക്തനാകിയ അക്രൂരനു നീഇഷ്ടദേവനായ് തീർന്നില്ലെ പാപിയാകിയ കംസനു പിന്നെപേടിയാൽ നിദ്ര പോയില്ലെ മാനഹാനിയാൽ…
