ഈറൻ നിലാവ്
ശോഭ വിജയൻ ആറ്റൂർ* രാത്രി തൻഇരുളിൽനിലാവ്പെയ്തിറങ്ങുമ്പോൾനിദ്രതൻ കളിയോടങ്ങളിൽപകലിന്റെ സ്വേദബിന്ദുക്കളിൽചാലിച്ചെഴുതിയരക്തപുഷ്പങ്ങൾ ആയിരുന്നു.ജനിമൃതിയെന്ന ആവർത്തനങ്ങളിൽമുറിഞ്ഞതായ്വേരുകൾ നിലാവായ് എന്നെ തേടിയലയുന്നു.ആ നിഴലുകളിൽ ഞാൻ എന്നെ തിരയുന്നു. ഓർമ്മയുടെ തപോവനങ്ങളിൽമഴയിൽ കുതിർന്നുഒട്ടിയ വാകപൂക്കൾ.കാർമേഘം മൂടിയആകാശത്തിൽ അമ്പിളി വിടരും പോലെ എൻ മനസ്സിൽ കർക്കിടകമഴയിലലിഞ്ഞ ഉണർത്തു പാട്ടിന്റെ ഈണം.ചിങ്ങത്തിൽ…
