പൊൻ പണം കായ്ക്കുന്ന മരം.
രചന : സതി സുധാകരൻ പൊന്നുരുന്നി✍ ആ കാണും കുന്നിൻ ചരുവിലായിതേക്കിന്റെ തൈയ്യൊന്നു നട്ടു ഞാനും.ഓരോദിനവും വളർന്നു വന്ന്എന്നോളം പൊക്കത്തിലെത്തി നിന്നു.തേക്കിന്റെ കൂമ്പൊന്നു കിളളി ഞാനുംകൈവിരൽ ചോപ്പിച്ചു നിന്നനേരം,അച്ഛനന്നെന്നോടു ചൊല്ലി മെല്ലെതേക്കിന്റെ കൂമ്പു കിള്ളാതെ മോളെ…പൊൻപണം കായ്ക്കുന്ന മരമല്ലയോയിത്മക്കളെപ്പോലെ വളർത്തിടേണം.ആശകളോരോന്നായ് എൻ…
