എനിക്കായ്…
രചന : റൂബി ഇരവിപുരം✍ എനിക്കായ് കരയാനിരു കണ്ണു വേണം….എന്നെ ചുംബിക്കാനൊരു ചുണ്ടു വേണം….എന്നെ ചേർത്തു പിടിക്കാനോരു മാറിടം വേണം….എനിക്ക് തലോടാനൊരുടലുവേണംഎനിക്കു ഭോഗിക്കാനോരുപസ്ഥംവേണം…ചിതയിലേക്കെടുക്കും വരെ ഉടലോടോട്ടികിടക്കുന്നവളാവണം…എന്റെ സ്വപ്നങ്ങൾക്ക് നിറമേകുന്നവളാകണം….എന്റെ പ്രാരാബ്ധ ങ്ങൾ കൂടിപങ്കിടാൻ സന്മനസ്സുള്ളവളാവണം….എന്റെ വാക്കുകൾ കേൾക്കാൻ കാതു തരുന്നവളാവണം…എന്റെ വിളിപ്പുറത്ത്…
