Category: ടെക്നോളജി

നന്ദികെട്ട നായ് !

രചന : മോനികുട്ടൻ കോന്നി .✍ നന്ദി, സ്നേഹം നന്നായുണ്ടീ രണ്ടുവാക്കുലകിന്റെ നാക്കിൽ,തത്തിക്കളിച്ചെപ്പൊഴും!നന്മയുൺമ തൻനൽചിത്ത കമലങ്ങളിൽ,സഹസ്രദലങ്ങളതിലൊരുസുന്ദര സൂര്യാംശുവേറ്റു വിളങ്ങിടും, നീർമുത്തുമണികളായ് പ്രഭ ചൊരിയും;സ്വയമാവിയായിടും വരെ !നന്ദി വാക്കിനായിട്ടില്ലില്ലേ കാത്തു നിന്നരക്ഷണം !നന്ദി, സ്നേഹപ്രകടനമകംപുറവും മുൻപിൻഭേദമില്ലാതെപ്പൊഴുംകൈതവമൊടു കാട്ടും നൽ ജീവന ‘നാ’മ,മൊന്നേ…..!നന്ദിയെന്തെന്നറിയില്ല ,…

എനിക്കായ്…

രചന : റൂബി ഇരവിപുരം✍ എനിക്കായ് കരയാനിരു കണ്ണു വേണം….എന്നെ ചുംബിക്കാനൊരു ചുണ്ടു വേണം….എന്നെ ചേർത്തു പിടിക്കാനോരു മാറിടം വേണം….എനിക്ക് തലോടാനൊരുടലുവേണംഎനിക്കു ഭോഗിക്കാനോരുപസ്ഥംവേണം…ചിതയിലേക്കെടുക്കും വരെ ഉടലോടോട്ടികിടക്കുന്നവളാവണം…എന്റെ സ്വപ്നങ്ങൾക്ക് നിറമേകുന്നവളാകണം….എന്റെ പ്രാരാബ്ധ ങ്ങൾ കൂടിപങ്കിടാൻ സന്മനസ്സുള്ളവളാവണം….എന്റെ വാക്കുകൾ കേൾക്കാൻ കാതു തരുന്നവളാവണം…എന്റെ വിളിപ്പുറത്ത്…

ചാക്രികയാത്രകൾ

രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ✍ ഉച്ചിയിൽകത്തുന്നഓർമ്മച്ചിതയുമായ്ഞരമ്പുകളിലൂടെഒരു തീവണ്ടി പാഞ്ഞുപോകുന്നു .ബോധാന്ധകാരത്തിൽഇന്നലെകളെയെല്ലാംഒരുവെള്ളിടിവെട്ടംകൊണ്ട്രണ്ടായിപ്പകുത്തിടുന്നു .ഒരുപകുതിയിൽപൊയ്ക്കാലിലാടുന്നവേരുനഷ്ടപ്പെട്ടവർനിഴലുകൊണ്ടുതാങ്ങാകാമെന്നുഉറക്കെവിളിച്ചുപറയുന്നു .,ചതിനിറഞ്ഞ കറുത്തമുഖത്തെവെളുത്തചിരികൊണ്ടുമറച്ചവർകരുതാക്കരുതലിന്റെവ്യർത്ഥസാന്ത്വനപ്പാട്ടുകൾ പാടുന്നു.,പകവിഷം മൂർച്ഛിച്ചവർപ്രലോഭനങ്ങളുടെ നാവുനീട്ടിഇരുൾമറവുകളിൽ ഒളിച്ചിരിക്കുന്നു ,.മറുപകുതിയിൽവാരിക്കുഴിയിൽനിന്നുവലിച്ചുകേറ്റിയവർദയയുടെ നാറുന്ന ഉച്ചിഷ്ടം നീട്ടിഅടിമയുടെ കുപ്പായംതുന്നിത്തരുന്നു .,വാക്കുകളുടെ തടങ്കലിലായവൻമൗനംകൊണ്ട് വസന്തത്തെതടഞ്ഞുനിർത്തുന്നു .,മൂർദ്ധാവിൽ വാലുകുത്തിയിറക്കിയവൻആത്മാവിലൂറിയിറ്റിയവിഷത്തിൽഅനുക്രമം നീലിച്ചു ചാകുന്നു .കണ്ടകാഴ്ചകളിലെ പുതുമതീരുമ്പോൾമറവിയുടെ…

തെരുവുമനുഷ്യർ….

രചന : സുമാഗോപിനാഥ് ✍️ ഇളവ് നേടാത്ത ജീവിതം ,പുഞ്ചിരി യിളവെടുക്കുന്ന ,മോഹം കരിഞ്ഞവർപൊരി വെയിലിനിരുട്ട് നൂണങ്ങനെപൊഴിയുമോരോ ദിനങ്ങളും വേഗമായ്നിറമെഴുംലോകംനോക്കികൊതിയെഴുംമിഴികളുമായി നിഷ്കളം നിൽപ്പവർഅതിരിടുന്നതെവിടെയെന്നാർക്കുമേഅറിയുകില്ലാത്തഴലുതിന്നുന്നവർതെരുവിലൊന്നുമേ തെറ്റല്ല ജീവിതംനെറിവു കാട്ടാത്ത ജന്മങ്ങൾ, ബന്ധങ്ങൾ.തേടിയെത്തുന്ന തെറ്റിലായ് തെന്നിയജീവിതമേ നിസ്സംഗമായ് കാണുവോർ..ഊർന്നിറങ്ങുന്ന നോട്ടവും പാരിലെനോവുറങ്ങും മുഖവും വഹിപ്പവർ.ഇന്നുമുന്നിലെചോദ്യമായ്നിൽക്കവേനാളെയെന്നൊരുആധിയില്ലാത്തവർ

🌹 ഓർമ്മകൾ 🌹

രചന : ബേബി മാത്യു അടിമാലി✍ ആവുകില്ലെനിക്കൊമനിച്ചീടുവാൻആവുകില്ലെനിക്കൊർക്കാതിരിക്കുവാൻകാലമാം നീലിമയ്ക്കങ്ങേച്ചെരുവിലെക്കെന്നൊമറഞ്ഞൊരാ ഇന്നലെകൾഭൂതകാലത്തിന്റെഎടുകളിപ്പൊഴുംമായാതെ നിൽക്കുന്നുഹൃത്തടത്തിൽമന്ദഹാസം ചൊരിഞ്ഞെന്നെതലോടുന്നഇന്നിന്റെഭാവങ്ങളറിയുമ്പോഴുംഎൻ വിഷാദത്തിന്റെമുഖപടം മാറ്റിതഴുകിതലോടുമീയിന്നിനെ ഞാൻഅളവറ്റ് അതിരറ്റ്സ്നേഹിച്ചു പോകുന്നുഎത്രയോകുറവുകളുണ്ടെങ്കിലുംനാളത്തെ നാളെകൾഎന്നീലലിയുവാൻവിസ്മയംതീർക്കുവാനെത്തിടുന്നസപ്തസ്വരങ്ങളെൻകാതിൽ മുഴങ്ങുന്നകാലവുംകാത്തങ്ങിരിക്കുന്നു ഞാൻ

ഞാൻ മാത്രം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ നേരിനെപ്പോഴുമൊരു നേരമുണ്ട്നേരമല്ലാത്തപ്പോൾ നെറികേടുമുണ്ട്ദൂരത്തിനെപ്പോഴുമൊരു പരിധിയുണ്ട്പരിധിവിട്ടാൽ ദൂരംദുരന്തമാണ്ചേർന്നുനിൽക്കുമ്പോൾ നന്മകൂടെയുണ്ട്ചേരാത്തതിൽ ചോർച്ചമാത്രമാണ്വേർപിരിഞ്ഞാൽ വേദനകൂടെയുണ്ട്വേറെപ്പിരിഞ്ഞാലുള്ളിൽ ഖേദമുണ്ട്കാത്തിരിപ്പിനൊടുവിലൊരു കാഴ്ചയുണ്ട്കാഴ്ചക്കാർക്കെത്രയോ കാണാക്കാഴ്ചയുണ്ട്പൂർത്തിയാക്കാൻ ജീവിതംബാക്കിയുണ്ട്ബാക്കിയാക്കാൻ ജീവിതംമാത്രമുണ്ട്ഓർത്തെടുക്കാനോർമ്മകൾ ഏറെയുണ്ട്ഓർമ്മകൾക്കോർക്കാൻ ഞാൻ മാത്രമുണ്ട്…

എക്കോ ഹ്യുമാനിറ്റേറിയൻ അവാർഡ് – അപേക്ഷ ഡിസംബർ 15-ന് മുമ്പ് സമർപ്പിക്കണം

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ലോങ്ങ് ഐലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്ത കാരുണ്യ സംഘടനയായ എക്കോയുടെ (ECHO- Enhance Community through Harmonious Outreach) 2023-ലെ ഹ്യുമാനിറ്റേറിയൻ അവാർഡിന് അർഹനാകുന്ന വ്യക്തിയെ തെരഞ്ഞെടുക്കുന്ന തിനുള്ള അപേക്ഷ ഡിസംബർ 15-ന് മുമ്പായി സമർപ്പിക്കേണ്ടതാണ്. ലോകത്തിന്റെ…

ഫാദർ. ജോൺ ഗീവർഗീസിന്റ് സംസ്കാര ശുശ്രൂഷകൾ ചൊവ്വ, ബുധൻ തീയതികളിൽ

ഫാ. ജോൺസൺ പുഞ്ചക്കോണം (വികാരി)✍ ഹൂസ്റ്റൺ :മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദീകനായിരുന്ന ബഹുമാനപ്പെട്ട ഫാദർ. ജോൺ ഗീവർഗീസ്‌ ഹൂസ്റ്റണിൽ നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.തോമസ് മാർ ഈവാനിയോസ്…

ഫൊക്കാനയുടെ പ്രമുഖ നേതാവ് രാജീവ് ആർ. കുമാരൻ നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു .

ശ്രീകുമാർ ഉണ്ണിത്താൻ✍ ഫ്ലോറിഡ: ഫൊക്കാനയുടെ പ്രമുഖ നേതാവ് രാജീവ് ആർ. കുമാരൻ (രാജീവ് വല്ലഭശേരിൽ കുമാരൻ ) 2024-2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു. ഒർലാൻഡോ (ഓർമ) മലയാളി അസ്സോസിയേഷന്റെ പ്രസിഡന്റ് കൂടിയാണ് രാജീവ് സംഘടന പാടവത്താൽ ചുരുങ്ങിയ കാലം കൊണ്ട്…

യുവലീഡർ മനോജ് ജോസഫ് ഇടമന ഫൊക്കാന ജോയിന്റ് സെക്രട്ടറി ആയി മത്സരിക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ✍ കാനഡിയാൻ മലയാളീ സമൂഹത്തിന്റെ സാമൂഹ്യ- സാംസ്കാരിക-രാഷ്ട്രീയ-സാമുദായിക മേഖലകളിൽ തിളങ്ങി നിൽക്കുന്ന മനോജ് ജോസഫ് ഇടമന ഫൊക്കാനയുടെ 2024 -2026 ഭരണസമിതിയിൽ ജോയിന്റ് സെക്രട്ടറി ആയി സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായി മത്സരിക്കുന്നു. കാനഡയിൽ നിന്നുള്ള ഈ…