ചേരളം!
രചന : ഷാജി നായരമ്പലം ✍ കൊല്ല (കൊന്ന) വർഷം 1200 ചിങ്ങംകൊല്ലവർഷാരംഭമായ് ചിങ്ങവുമുണർന്നതിന്മുന്നിലെ വസന്തത്തിന്നോർമ്മകൾ വിളയിക്കാൻ !വന്നുനിൽക്കയാണിതാചുണ്ടിലെ സ്മിതങ്ങളിൽമാഞ്ഞ് പോയ കാലത്തിന്നു ൺമയെത്തെളിച്ചിട്ട്…കേരളത്തിൻ്റെ സംസ്കാരഗോപുരച്ചാരുചിത്രമായ് നിൽക്കുന്നൊരുൽസവംഓണനാളുകൾ! ഓർമ്മയിൽക്കോറിയവർണ്ണമേലാപ്പുകൾക്കുമങ്ങപ്പുറംമങ്ങിനിൽക്കും തിരശ്ശീല മാറ്റുകകണ്ട് പോവുക, ആരോ മറച്ചിട്ടആണ്ടു പോയൊരെൻ നാടിൻ്റെ സംസ്കൃതി,ആര്യവംശക്കൊടുംചതിയേടുകൾ…അഞ്ച് നാടുകൾ…