മാനസാന്തരം….. ബിനു. ആർ
എരിഞ്ഞുതീരാറായ പകലുകളിൽഎരിയുന്നകണ്ണുകളുമായ് ഞാൻ നിൽക്കവേ,സ്വപ്നങ്ങൾ വിരിയുന്നകൺകോണുകളിൽസുന്ദരമാമൊരുചിത്രമായ് നീ വന്നുനിന്നു.പ്രണയംവന്നു വായ്ത്താരിപാടിപ്രസന്നമായ് ഹൃദയവും വദനവും,നീവന്നുനിറഞ്ഞ രാവുകളിലെല്ലാംനിമ്ന്നോന്നതമായ് ഉറക്കവും ചിലമ്പി.കാലങ്ങൾ മായ്ക്കാത്തവേദനകളുംപേറികാലമാം മാറാപ്പുമായ് ഞാൻനിന്നീടവേ,മാനസാന്തരം വരാത്തമനവുമായ്മല്ലീശരന്റെ വാതായനപ്പടിയിൽ നീ നിന്നു.എരിയുന്നവയറിന്റെ ജല്പനം കേൾക്കാതെഏനക്കങ്ങളൊന്നും ചിന്തയിൽനിറയാതെഎന്നോ പറന്നുപോയ പ്രണയവുമായ്എന്നന്തരാത്മാവിനോടൊത്തു ചേർന്നുനിന്നു.പറയാതെ മിന്നുന്നസായന്തനങ്ങളിൽപുറം ലോകത്തിൽപാറിനടന്ന ശലഭംപോൽനന്മകൾനിറഞ്ഞ പുഞ്ചിരിയാലെ…
