ഇടവപ്പെരും മഴ …. Roy K Gopal
പ്രണയം ചുവക്കും ഗുൽമോഹർ ചോട്ടിലൂടെത്രയോ വട്ടംഞാൻ നടന്നുപോകേ,ചങ്കിലെ വിപ്ലവചോപ്പുപോലാപ്പൂക്കൾവാനവും ഭൂമിയുമായിമാറേ,ചെങ്കടൽ ഉള്ളിൽതള്ളും തിരകളോകലാലയചുമരിലാഞ്ഞടിയ്ക്കേകണ്ടിട്ടും കാണാതെപോയി ഞാൻഗുൽമോഹർ പൂക്കൾക്കിടയിൽ നിൻചോന്നചിത്തംവിപ്ലവപ്പൂക്കൾ ചിരിക്കുന്നനിൻചുണ്ടിൽ വിരിയുന്നപ്രണയത്തിൻ ശുഭ്രപുഷ്പംഭൂതകാലക്കുളിർ പുണരുമീ സന്ധ്യയിൽപിന്നെയും എന്നിൽ നീപ്രണയം പുതയ്ക്കുന്നോ..? മൗനം കുടിച്ചു നീയുരുകിയുറയവേപറയുവെൻ പെൺകിളീ-യെന്റെ ചിറകൊച്ചയിൽനീ-നിന്നെ മറക്കുന്നുവോ..?എഴുതാതെ പോയൊരാ ജീവതാളുകളിൽതുടയ്ക്കാതെയെൻചിത്രം…
