” ഗാന്ധിജി “
രചന : ഷാജി പേടികുളം✍ രാജ്യം വെട്ടി മുറിച്ചുമത ഭ്രാന്തുപിടിച്ചവെളിച്ചപ്പാടുകൾതുള്ളിയുറഞ്ഞീ മണ്ണിൽതീർത്തൊരു ചോരചാലുകൾ കണ്ടൂ പാവം!ബ്രിട്ടീഷ് തോക്കിൻമുന്നിൽപുഞ്ചിരി തൂകിയധീര മഹാത്മാവ് !അധികാരത്തിൻ എല്ലിനുകടിപിടി കൂടും പാവം മാനവരെകണ്ടു നടുങ്ങി,യുള്ളം തേങ്ങിഹതാശയനായ മഹാത്മാവ് !ബ്രിട്ടീഷ് കുതിരക്കുളമ്പുകളേറ്റുനെഞ്ഞിൻ കൂടു തകർന്നപ്പോൾവേദനയെന്തെന്നറിയാത്തോനിന്നിന്ത്യയ്ക്കായി കേഴുന്നൂ …തടവറകൾ പൂങ്കാവനവമാക്കിനിരാഹാരത്തിൻ…
