ടാസ്ക്ക്
രചന : ഷിഹാബുദീൻ കന്യാന ✍ സൂര്യനുദിച്ചു പൊങ്ങിഇരുട്ട് വഴി മാറുമ്പോൾഓഫീസിലേക്കൊരോട്ടം,ഓഫീസ് ചെയറിലിരുന്ന്യാത്രികമായോരോ സ്വിച്ചുകളുംഓണാക്കിക്കൊണ്ടിരുന്നു.വൈഫൈ കണക്റ്റായപ്പോഴേക്കുംമെയിലുകളോരോന്നുംനോട്ടിഫിക്കേഷൻ ബാറിൽ മിന്നി മറഞ്ഞു.ടാസ്ക്കുകളോരോന്നുംകീബോർഡിൽ നൃത്തം വെച്ചു.എസി തണുപ്പിലിരുന്ന്വിയർക്കുമ്പോൾ ലഞ്ച് വന്നു.എന്നും കഴിക്കുന്ന ബിരിയാണിക്കിന്ന്വേവ് കുറഞ്ഞത് അറിഞ്ഞിട്ടില്ല.ആയുസ്സിലെ നിമിഷങ്ങളെകൊന്ന് തള്ളി മിനുറ്റ് സൂചിപാഞ്ഞു പോവുമ്പോൾഈവനിംഗ് ടീ…
