തനിയാവർത്തനം”
രചന : ഷാജി പേടികുളം✍ റാഗിംഗിൻ്റെ ഭീകരമുഖംകണ്ടിട്ടും കാണാതെകണ്ണുപൊത്തും സമൂഹമേലജ്ജിക്കുന്നു ഞാൻ.സഹപാഠിയെന്ന പരിഗണനയേകാതെപച്ചമാംസത്തിൽചോര ചിന്തുംവണ്ണംചിത്രമെഴുതിയവർനാളെ സമൂഹത്തിൽസ്വന്തം മക്കളുടെ നെഞ്ചത്തു ചിത്രമെഴുതുമ്പോൾഅലമുറയിട്ടു കരയാനെങ്കിലും നിങ്ങൾക്കാവുമോ?നാളെയുടെവാഗ്ദാനമാകുവാൻ സ്വപ്നം കണ്ടൊരഭിമാനികൾഅവരെ നഗ്നനരാക്കി ക്രൂരതകൾ ഫോട്ടോഷൂട്ടു നടത്തി രസിക്കവേഇരകളനുഭവിച്ച വേദനആത്മസംഘർഷംഎൻ്റെ ഹൃദയത്തെതകർത്തപ്പോൾമനസ്സിനെഭ്രാന്തമാക്കിയപ്പോൾഞാൻ അലറി വിളിക്കേനിങ്ങൾ ഭയത്താൽകണ്ണുകൾ പൂട്ടികാതുകളടച്ച്…
