ഇത് നിങ്ങളെന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍.
രചന : ശങ്കൾ ജി ടി ✍ റ്റാറ്റാ, ബൈ ബൈ എന്നനിരപ്പ് വഴികളെല്ലാംപെട്ടെന്നോടിക്കടന്നു…നീ പോടാ പുല്ലെ എന്ന കയറ്റത്തിലുംകിതക്കാതെ പിടിച്ചുനിന്നു….പോണാല്പോകിട്ടും പോടാഎന്ന കുത്തിറക്കവും പിന്നിട്ട്നീ പോടാ പട്ടി തെണ്ടി ചെറ്റെഎന്നീ കൊടും വളവുകളോരോന്നുംനിഷ്കളങ്കതയോടെ( ഇന്നസന്റ്)ശ്രദ്ധിച്ചു കടന്നു…..പുല്ല്…അല്ലപിന്നെ എന്ന്ഇടക്കിടെ സകലതിനേയുംചിന്തേരിട്ടുമിനുക്കിവച്ചു…..‘ഓരോ അപമാനത്തിനുംകാട്…
