ന്യൂജന്‍ ”പെണ്ണ് ”
രചന : നരേന്‍പുലാപ്പറ്റ✍ പുതുലോകമേചതിയുടെ നിലവും ഉഴുതുവിതക്കും കാലമേ…..കലികാലരൂപമോചതിയുടെ പേരോ അവള് പെണ്ണ്…..ശലഭമായി പൂവായ് തേനായി പാലായിദേവിയായി ഒടുവില്‍ യക്ഷിയായ്…..അവള് പെണ്ണ്പൊന്നെന്ന് മുത്തെന്ന് കണ്ണനെന്ന്പേരുമിട്ട് കൊഞ്ചിവിളിച്ചവള്‍…അവള് പെണ്ണ്കളങ്കമില്ലേ നിന് ചിരിയില്ചതിയൊളിഞ്ഞതല്ലേ വാക്കില്പല്ലിളിച്ച് കൊഞ്ചിയാടി കരള്കുത്തി പറിച്ചതാണി അഴക്…..അവള് പെണ്ണ്കണ്ണില്ല കാതില്ലകാണലില്ല കേള്‍വിയില്ല…
