ഗ്രാമി ജേതാക്കളില്‍ രണ്ട് ഇന്ത്യന്‍ വംശജരും
ഇന്ത്യന്‍ വംശജരായ റിക്കി കെജിനും ഫാല്‍ഗുനി ഷായ്ക്കും ഗ്രാമി പുരസ്കാരം. മികച്ച പുതിയ ആല്‍ബം വിഭാഗത്തിലാണ് റിക്കി കെജ് പുരസ്കാരം നേടിയത്. മികച്ച കുട്ടികളുടെ ആല്‍ബം വിഭാഗത്തിലാണ് ഫാല്‍ഗുനി ഷായുടെ നേട്ടം. അതേസമയം, ഇന്ത്യന്‍ ഇതിഹാസ ഗായിക ലത മങ്കേഷ്കറെയും സംഗീതസംവിധായകന്…
