ശ്വാസതടസത്തിനെ തുടര്‍ന്ന് സഞ്ജയ് ദത്ത് ആശുപത്രിയില്‍
നടന് സഞ്ജയ് ദത്തിനെ കടുത്ത ശ്വാസതടസത്തിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് താരത്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സഞ്ജയ് ദത്തിനെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. നിലവില്‍ ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവാണ്. സ്രവ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.കഴിഞ്ഞ ദിവസമാണ്…