കടൽതീരം ആർക്കാണ് ഇഷ്ടപ്പെടാത്തത്.
രചന : ചന്ദ്രൻ തലപ്പിള്ളി ✍ കടൽതീരം ആർക്കാണ് ഇഷ്ടപ്പെടാത്തത്. ഒരിക്കൽ അർദ്ധരാത്രി ഞാൻചെറായി കടൽപ്പരപ്പിൽ കരിങ്കൽക്കട്ടിനു താഴെ കടലിനെ നോക്കി ഇരിക്കുന്നു. സാഗര കന്യകളെ കാണാൻ.ടോർച് തെളിയിച്ചു ഒരാൾ വന്നു. ആരാ അയാളുടെ ചോദ്യം. ഞാൻ എഴുന്നേറ്റു. അയ്യോ മാഷായിരുന്നോ?എന്താ…
