പുടിന്റെ ലക്ഷ്യം ‘ഒരൊറ്റ റഷ്യ’?
നാറ്റോ സഖ്യത്തിൽ ചേരാനുള്ള യുക്രൈന്റെ ആഗ്രഹമാണ് യുക്രൈൻ അധിനിവേശത്തിന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ നൽകുന്ന ന്യായീകരണം. 2021 ജനുവരിയിൽ യുക്രൈനെ നാറ്റോ സഖ്യത്തിൽ ചേർക്കണമെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടു. എന്നാൽ റഷ്യ…
