പെട്ടെന്നൊരു ദിവസം ക്യാൻസറാണെന്നറിയുമ്പോൾ
രചന : രാജേഷ് കോടനാട് ✍ ജീവിതം അന്നു മുതലാണ്ശരിക്കും തുടങ്ങുന്നതെന്നങ്ങ്വിചാരിക്കും!ചുവന്നു തുടുത്തഒരു പുതിയ സൂര്യനെ നോക്കിപ്രഭാതത്തിൽ എന്നുംചിരിക്കാൻ തുടങ്ങുംഒരു പനിനീർച്ചെടിയുടെ കമ്പ്മുറ്റത്ത് കുത്തിഎന്നും നനയ്ക്കാൻ തുടങ്ങുംപിണങ്ങി നിൽക്കുന്നവരെയൊക്കെനേരിട്ട് പോയിക്കണ്ട്അവരുടെ കൈയെടുത്ത്ചുണ്ടോട് ചേർക്കുംനേരിട്ട് കാണാൻ സാധിക്കാത്തവരെഫോണിൽ വിളിച്ച്ക്ഷമാപണം നടത്തുംപുലരും മുമ്പേ ഉണർന്ന്തൊടിയിലെ…
