കവിതാപ്പെരുമഴ നനയുമ്പോൾ.
രചന : വാസുദേവൻ. കെ. വി ✍ “വൃത്തവും താളവും അലങ്കാരവുമില്ലാതെയും കവിത എഴുതാം പക്ഷേ ഭാവനാനിഷ്ഠമായിരിക്കണം. ബിംബാവലികളിലൂടെ, പ്രതീകങ്ങളിലൂടെ, പ്രതിരൂപങ്ങളിലൂടെ കാര്യം പറയുന്നതാണ് കവിതയുടെ ഭംഗി.കവിതയിൽ ആശയങ്ങളും ചിന്തകളും പറയാറുണ്ട്. ആശയങ്ങൾ അതു പോലെ എഴുതിവച്ചാൽ അത് കവിത ആകണമെന്നില്ല.…
