സത്യൻ മാഷിന്റെ ഓർമ്മയിൽ.
രചന : അഫ്സൽ ബഷീർ തൃക്കോമല✍ മാനുവേൽ സത്യനേശൻ നാടാർ എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്. 1912 നവംബർ 9-ന് തിരുവനന്തപുരം ജില്ലയിലെ തിരുമലക്കടുത്തു ആരമട എന്ന ഗ്രാമത്തിൽ മാനുവലിന്റേയും ലില്ലി അമ്മയുടേയും സീമന്ത പുത്രനായിട്ടാണ് സത്യൻ ജനിച്ചത്.ജെസ്സിയായിരുന്നു ഭാര്യ അദ്ദേഹത്തിന്റെ…
