ഒരാളുടെ വേദനയോ വിഷമമോ സങ്കടമോ സന്തോഷമോ മറ്റൊരാളെ അതേതരത്തിൽ എഫക്ട് ചെയ്യാത്തതെന്തെന്ന് ആലോചിച്ചിട്ടുണ്ടോ?
രചന : സഫി അലി താഹ ✍ ഇമോഷണൽ ഡാമേജ് സംഭവിക്കുക, ഇത് പലരും പറയുന്നത് കേൾക്കാം. ഇതും പലർക്കും പല തരത്തിലാണ് സംഭവിക്കുന്നത്.ഒരേ അനുഭവമുള്ളവർ തന്നെ പലതരത്തിൽ നിന്നാണ് ഓരോന്നിൽനിന്നും അതിജീവിക്കുന്നത്?നമ്മൾ അഞ്ചാറ് സുഹൃത്തുക്കൾ ഒരുമിച്ചിരിക്കുമ്പോൾ എന്തെങ്കിലും തമാശ പറയുമ്പോൾ…
