(അ)വിശ്വാസം
രചന : സന്തോഷ് വിജയൻ✍ വിശ്വാസം.. അതു തന്നെ എല്ലാം.അവൾ വിശ്വസ്തയായിരുന്നു. കുട്ടിക്കാലം മുതലുള്ള പരിചയത്തിൽ അവളുടെ ഗുണഗണങ്ങൾ ഒന്നൊന്നായി ഞാൻ മനസ്സിലാക്കി. സംശയിയ്ക്കാൻ ഒന്നുമില്ലായിരുന്നു. അതിനാൽ അവളെ ഞാൻ ഏറെ വിശ്വസിച്ചു. എന്നാൽ എന്റെ കുറ്റങ്ങൾ അവൾ വേഗം കണ്ടു…
