ശ്രേഷ്ഠം പദ്ധതി
ഭിന്നശേഷിക്കാരായവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുന്നതിനായി സാമൂഹ്യനീതി വകുപ്പ് അക്ഷീണം പ്രവര്‍ത്തിച്ചു വരുന്നു. RPwD ആക്ട് 2016, Chapter (III) സെക്ഷന്‍ 16 (1) പ്രകാരം ഭിന്നശേഷിക്കാര്‍ക്ക് കലാകായിക രംഗങ്ങളില്‍ തുല്യത ഉറപ്പുവരുത്തുന്നതിനായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ മേഖലകളില്‍ അഭിരുചിയും പ്രാവീണ്യവും ഉള്ള…
