ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: അവലോകനം

വെടിക്കെട്ട്

വിനോദ് കുമാർ ✍ കിഴൂർ കുന്നത്ത് നിന്നാൽ കാണാം പാറക്കാടി വെടിക്കെട്ട്!! അയ് മതീ…!!!ആർക്ക്… അയ്മതീന്ന്… യ്യ് വര്ണ് ണ്ടാ…??അവിടെ ബിനോയടെ ചിലവുണ്ട്…..!!ആറ് പെഗ്ഗുo കോഴ്യറ്ച്ചീo….യ്യ്…. വണ്ടിട്ക്ക്!!….. പ്രശാന്ത് മുരണ്ടു…!അച്ഛൻ വീട് കിഴൂർ ആയത്കൊണ്ട് മാത്രം..! , കിഴൂരിൽ ജനിച്ചു വളർന്ന…

അക്കൈ പദ്മശാലി

വാസുദേവൻ കെ വി ✍ “ഞാനും സ്ത്രീയാണ്. യോനിയോ സ്തനങ്ങളോ ഗർഭപാത്രമോ ആർത്തവമോ ഇല്ലാത്ത സ്ത്രീ. പെണ്ണ് എന്നതിനെക്കുറിച്ചുള്ള പരമ്പരാഗതമായ ചിന്താഗതികളെയാണ് ഞാൻ എതിർക്കുന്നത്.”– അക്കൈ പദ്മശാലി പുറത്തോട്ട് നോക്കേണ്ടതില്ല അകത്തളത്തിൽ കണ്ണൊടിക്കുക ആർക്കും കാണാനാവുന്ന വിശ്രമമില്ലാത്ത പെൺ ദിനരാത്രങ്ങൾ. കുറ്റപ്പെടുത്തലുകൾ,…

സ്ത്രീ ശാക്തീകരണം

ജോസ് അൽഫോൻസ് .✍ ” നിങ്ങൾ നിങ്ങളുടെ ആവശ്യങ്ങൾക്കു വേണ്ടി ശബ്ദമുയർത്തുന്നില്ലെങ്കിൽ നഷ്ടപ്പെട്ടതിനെയോർത്ത് കരഞ്ഞിട്ട് ഒരു കാര്യവുമില്ല. “ഭഗവത്ഗീതയിലെ ഒരു വാചകമാണിത്. സ്ത്രീകൾ അബലകളല്ല ,ചപലകളല്ല. അശക്തരല്ല എന്ന് തെളിയിക്കേണ്ട ഒരു കാലഘട്ടത്തിലാണ് നാമിന്നു ജീവിക്കുന്നത്. ഒരു പെൺകുട്ടി ജനിക്കുമ്പോൾ മുതൽ…

കുംഭമാസത്തിലെ രേവതിനാളിൽ (എൻറെ ദേശത്തെ ദേവി)

നിർമ്മല അമ്പാട്ട് ✍ കുന്നംകുളം തിരുത്തിക്കാട് പോർക്കുളം മങ്ങാട് പഴഞ്ഞി തുടങ്ങി പിന്നെയും അടുത്തടുത്തായി കിടുക്കുന്ന പല ദേശങ്ങളുടെയും ജാതിമതഭേദമ ന്യേയുള്ള ഒരുത്സവമാണ്‌ , കുംഭമാസത്തിലെ രേവതിനാളിൽ പോർക്കുളം പാടത്ത് വെച്ച് പകൽ ഈ കുതിരകളെ കെട്ടി മേയുന്നു. തേക്കിൻതടിയിൽ തീർത്തതാണ്…

ബങ്കർ

എഡിറ്റോറിയൽ ✍ ലളിതമായി പറഞ്ഞാൽ, എന്തെങ്കിലും സംരക്ഷിക്കാൻ രൂപകൽപ്പന ചെയ്ത ഒരു ഘടനയാണ് ബങ്കർ. പ്രാഥമികമായി ആയുധങ്ങളാൽ പരിക്കേൽക്കുന്നതിന് മുമ്പ്. പ്രത്യേകിച്ച് ബോംബുകളോ ഗ്രനേഡുകളോ പോലുള്ള ഭാരമേറിയ ആയുധങ്ങൾ. കൂടാതെ, ഒരു ആധുനിക ബങ്കർ വിഷവാതകം അല്ലെങ്കിൽ റേഡിയോ ആക്ടീവ് വികിരണം…

“ധാർമ്മികതയും, ചാനലുകളും, യുദ്ധമുഖത്തെ കുട്ടികളും”

ഡാർവിൻ പിറവം.✍ ഇന്ന്, ചാനലുകൾ തുറന്നാൽ യുദ്ധവാർത്തകൾ നിറഞ്ഞു നിൽക്കുകയാണ്. അതിൽ കൂടുതലും യുദ്ധമുഖത്തെ വിദ്ധ്യാർത്ഥികളുടെ വീഡിയോകളാണ്. അതിൽ വിഷമവും, പരാതികളും, കുറ്റപ്പെടുത്തലുകളും, തന്തക്ക് വിളികളുമൊക്കെ കേൾക്കാം.. ശബ്ദത്തിൽ വീഡിയോയിൽ സംസാരിക്കുന്ന ഒരു കുട്ടിയെ വിലക്കുന്ന യുക്രയിൻ പൗരൻ, വീഡിയോ എടുക്കാതിരിക്കാൻ…

“യുദ്ധം” ആർക്കു വേണ്ടി ?

അഫ്സൽ ബഷീർ തൃക്കോമല✍ “യുദ്ധം” എന്ന വാക്കിനു മനുഷ്യ രാശിയോളം പഴക്കമുണ്ട് .കീഴടക്കുക ,അവകാശങ്ങൾ നേടിയെടുക്കുക ,ഭയപ്പെടുത്തുക ,ഉന്മൂലനം ചെയ്യുക എന്നതൊക്കെയാണ് യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ ആത്യന്തികമായി നഷ്ടങ്ങളുടെയും ദുഖങ്ങളുടെയും കണക്കുകളാണ് യുദ്ധംസമ്മാനിക്കുക. നോക്കുമ്പോൾ വലിയ ദുരന്തമായി മാറേണ്ടിയിരുന്ന ഒരുപാട് യുദ്ധങ്ങൾ ഉണ്ടാകാതിരുന്നിട്ടുണ്ട്…

എന്താണ് SWIFT? ബാങ്കിംഗ് സംവിധാനത്തിൽ നിന്ന് റഷ്യയെ നിരോധിക്കുന്നത് രാജ്യത്തെ എങ്ങനെ ബാധിക്കും?

എഡിറ്റോറിയൽ ✍ ആഗോള സാമ്പത്തിക സന്ദേശമയയ്ക്കൽ സംവിധാനമായ SWIFT-ൽ നിന്ന് തിരഞ്ഞെടുത്ത റഷ്യൻ ബാങ്കുകളെ തടയാൻ അമേരിക്കയും സഖ്യകക്ഷികളും സമ്മതിച്ചതായി വൈറ്റ് ഹൗസ് ശനിയാഴ്ച അറിയിച്ചു. യൂറോപ്യൻ കമ്മീഷൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, യുണൈറ്റഡ് കിംഗ്ഡം, കാനഡ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി…

ദയവുചെയ്ത് ട്രോളുകളും തമാശകളും മാറ്റിവെക്കൂ. പകരം യുദ്ധവിരുദ്ധ സന്ദേശങ്ങളാൽ സമൂഹമാധ്യമങ്ങൾ നിറയട്ടെ.

സുധാ മേനോൻ ✍ യുദ്ധത്തെക്കുറിച്ച് ട്രോള്‍ ഉണ്ടാക്കാന്‍ ഒരു പക്ഷെ മലയാളിക്ക് മാത്രമേ കഴിയൂ. കാരണം, യുദ്ധയും ,കൂട്ടപ്പലായനവും, കലാപങ്ങളും ഒക്കെ നമുക്ക് മറ്റെവിടെയോ ആര്‍ക്കൊക്കെയോ സംഭവിക്കുന്ന കഥകള്‍ മാത്രം ആണ്. എന്നെങ്കിലും യുദ്ധത്തിന്റെ ഇരകളെ, പ്രത്യേകിച്ചും സ്ത്രീകളെയും കുട്ടികളെയും, കണ്ട…

അന്താരാഷ്ട്ര മാതൃ ഭാഷാ ദിനം..

രചന : അഫ്സൽ ബഷീർ തൃക്കോമല ✍ 1952 ഫെബ്രുവരി 21-ന് ബംഗാളി ഭാഷാ പ്രസ്ഥാനത്തിന്റെ സമരത്തിൽ പൊലീസ് വെടിവയ്പ്പിൽ രക്ത സാക്ഷിയായവരുടെ ഓർമ്മക്കായി ബംഗ്ലാദേശിൽ ആണ് ഭാഷാ ദിനം ആദ്യമായി ആചരിക്കുന്നത്.പിന്നീട് 1999 നവംബർ 17 നു യുനെസ്കോ ഫെബ്രുവരി…