ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: അവലോകനം

‘ കൊച്ചിയിലെ കൊച്ചങ്ങാടി ഓർമ്മകളിലേ വലിയങ്ങാടി ‘

മൻസൂർ നൈന✍ കൊച്ചി കൊച്ചങ്ങാടിയിലെ കാഴ്ചകൾക്കായി കാമറയുമായി വർഷങ്ങൾ പിന്നിലേക്ക് സഞ്ചരിക്കണം . കൊച്ചിയിലെ വളരെ തിരക്കേറിയ ഒരു തെരുവ് , കച്ചവട സ്ഥാപനങ്ങളാലും കമ്പിനികളാലും സജീവമായ വീഥി , ചരക്കുകളുമായി എത്തിയ ലോറികളുടെ നീണ്ട നിര തന്നെ കാണാം ,…

🌹 അറിവും , വകതിരിവും 😎

ഡോ. കെ. വി .ഷാജി ✍ അറിവും വിദ്യാഭ്യാസവും നേടുന്നതിന് മറ്റുള്ളവരുടെ സഹായം മാത്രം മതിയാകും . knowledge for knowledge sake .( അറിവ് , അറിവിനൂ വേണ്ടി ) . അല്പം ബുദ്ധിമുട്ടിയായാലു० അറിവും വിദ്യാഭ്യാസവും നമുക്ക് നേടിയെടുക്കാം…

നഷ്ടപെടുന്ന ബാല്യം

രചന : ജോസഫ് മഞ്ഞപ്ര✍ ഇന്നലെകളിൽ നടന്നവഴികളിലൂടെ,ഇന്ന്,തൊടികളിൽ,തെച്ചിയും, ചെമ്പരത്തിയും,മന്ദാരവും, ജമന്തിയും,കൊഴിഞ്ഞും, വാടിക്കരിഞ്ഞും,കിടക്കുന്നു. പാടത്തെ ചെറുനീർ ചാലുകളിൽ പരൽമീൻ ഓടിക്കളിക്കുന്നില്ല.കുട്ടിയും, കോലും, കളിച്ചുരുന്ന പാടശേഖരങ്ങളിൽ കോൺക്രീറ്റ് വനങ്ങളുയർന്നിരിക്കുന്നു.പാടത്തും, തൊടികളിലും, ഓടിക്കളിച്ചിരുന്ന ചെറു ബാല്യങ്ങളില്ല. പുലര്കാലത്ക്ഷേത്രത്തിൽതൊഴുതു മടങ്ങുന്നവരില്ല.പള്ളിമണികളിൽ ശോകത്തിന്റെ മണിമുഴക്കം.തൊടികളിലെ പൂക്കൾ പറിച്ചും, പാടത്തെ…

തേൻമൊഴി

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ ഉൾത്തടത്തിൽ കിനാക്കളുണ്ടായിരം;മുൾപ്പടർപ്പിൽ പിണഞ്ഞു കിടപ്പുഹാ!കൽപ്പനാവൈഭവങ്ങൾ കൊണ്ടായതിൻ,ശിൽപ്പഭംഗി വർണ്ണിക്കുന്നുഞാൻ സദാ! സൃഷ്ടിതൻസൂക്ഷ്മചിത്രണമൊക്കെയും,ദൃഷ്ടിയിൽ കണ്ടുരയ്ക്കുവാനായില്ലേൽ,കഷ്ടമത്രേ,കവിയെന്നൊരാളിനെ;തുഷ്ടിപൂണ്ടുനാമെത്ര വിളിക്കിലും! ഉള്ളിലുണ്ടാകണം ഗുരുഭക്തിയുംതുള്ളിനിൽക്കും കവനകടാക്ഷവുംരണ്ടുമൊത്തുചേർന്നീടി,ലൊരുവനെകണ്ടമാത്ര,കവിയെന്നു ചൊന്നിടാം! അന്യദു:ഖങ്ങൾ പാടേയറിയണംധന്യചിന്തക,ളുള്ളിലുയിർക്കണംനിർമ്മല സ്നേഹമൊന്നിനാലേവർക്കുംനൻമതൻ നൻമധുവെന്നുമേകണം നിത്യകർമ്മങ്ങൾ നിസ്വാർഥമാകണംമൃത്യുവെന്നതു മുന്നാലേകാണണംഅത്യുദാരത്വമാർന്നി പ്രകൃതിയെ,നിത്യവും വാഴ്ത്തിയാർദ്രമായ് പാടണം ചിത്തശുദ്ധിവരുത്തി…

ഏകാന്തത വരുന്ന വഴികൾ

രചന : ജസീന നാലകത്ത്✍ പ്രത്യക്ഷത്തിൽ ആരും ഇല്ലാത്ത അനാഥർ മാത്രമല്ല ഒറ്റപ്പെടൽ അനുഭവിക്കുന്നത്. സനാഥരായി പിറന്നിട്ടും അനാഥരായി ജീവിക്കുന്ന ഒത്തിരി പേർ ഈ ലോകത്ത് ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ട്….എണ്ണിയാൽ തീരാത്ത അത്ര സൗഹൃദങ്ങൾ ഉണ്ടായിട്ടും ചിലപ്പോൾ ഒറ്റപ്പെടൽ ഫീൽ ചെയ്യാറുണ്ട്. നാം…

മാലാഖമാർ

അനിതാ ചന്ദ്രൻ✍ നഴ്സിന് മലയാളികൾ ഇട്ട ഓമനപ്പേരാണ് മാലാഖമാർ (എന്തരോ എന്തോ …).നഴ്‌സുമാരോട് നല്ല രീതിയിൽ പുച്ഛം കൊണ്ട് നടക്കുന്ന ആളുകൾ ഒരുപാടുണ്ട് എന്ന് ഞാൻ കൃത്യമായി പറയാം.കേരളത്തിലെ എല്ലാ വീടുകളിലും നഴ്സുമാർ ഉണ്ട് ,അതിനാൽ ഞാൻ പറയുന്നത് ശരിയല്ല എന്ന്…

താജ് മഹൽ .

രചന : ജോർജ് കക്കാട്ട് ✍️ പ്രണയിതാക്കളുടെ എക്കാലത്തെയും ആഗ്രഹമാണ് താജ്‌മഹൽ ഒന്ന് കൺകുളിർക്കെ കാണുക എന്നത് ..അങ്ങനെ എന്റെ പ്രണയിനിയുമായി ആ പ്രണയ സൗധത്തിന്റെ മുൻപിൽ കൈകോർത്തു നിന്ന് .. ആ മാർബിൾ കൊട്ടാരം ചുറ്റികൊണ്ട് .. ഈ പ്രണയ…

പ്രേമമുണരുമ്പോൾ.

രചന : ഷൈലകുമാരി (പ്രണയദിനത്തിന് )✍️ പ്രാവിനെപ്പോലെ കുറുകുന്നു,പ്രാണവായുവിൽ,പ്രേമമുണരുമ്പോൾ.പ്രിയമോർമ്മകൾ കൂട്ടിനെത്തുന്നു,പ്രാണഹർഷമായ്,പ്രിയമാർന്ന ചിന്ത!ആർദ്രമായ് പിടയുന്നുചിത്തം,ആലോലമായ് വിടരുന്നു,ആനന്ദമേ നീയണയുമ്പോൾ.മനസ്സെന്തോ തിരയുന്നു മൂകംമിഴിക്കോണിൽ വിടരുന്നു നാണംമൃദുലം ആർദ്രമീ വികാരം!പ്രണയമേ നിന്റെ സ്നേഹത്തണലിൽ,പ്രിയമോടെയുറങ്ങിയുണരാനീ-പ്രണയമാനസ മോഹിച്ചിടുന്നു!

വിചിത്രവാദങ്ങൾ.

വാസുദേവൻ കെ വി ✍ പ്രശ്നം നീതിന്യായ സമക്ഷം എങ്കിൽ പിന്നെ ജനം ചർച്ച വേണ്ടെന്ന വിചിത്രവാദങ്ങൾ. കീഴ് വഴക്കങ്ങൾ. പ്രോസികൂഷൻ നിലപാടുകളിലൂടെ, തെളിവുകൾ വിശ്വാസയോഗ്യമാവാതെ പ്രതി അപരാധി അല്ലെന്ന് വിധി കല്പിക്കപ്പെടുന്ന കാലിക അപച്യുതി… പ്രതിയെ തോളിലേറ്റി പാർശ്വവർത്തികൾ ആഘോഷാരവങ്ങൾ!!.പ്രബുദ്ധജനത…

മുഖത്ത് നോക്കി സംസാരിക്കൂ

അബ്‌ദുള്ള മേലേതിൽ ✍ ‘മുഖത്ത് നോക്കി സംസാരിക്കൂഎന്ന് പറയാറുള്ളത് നമ്മൾ കേട്ടിട്ടുണ്ടാകുംനമ്മൾ ആരോടെങ്കിലും പറഞ്ഞിട്ടും ഉണ്ടാവുംകള്ളം പറയുമ്പോഴോ എന്തെങ്കിലുംമറച്ചു പിടിക്കാൻ ഉള്ളപ്പോഴോ ഒക്കെയാണ്മുഖം വേറെ എങ്ങോട്ടെങ്കിലും തിരിച്ചു കൊണ്ട്സംസാരിക്കുക അപ്പോഴാണ്ആ ആളുടെ അഭിമുഖമായി നിൽക്കുന്നആൾ മുഖത്ത് നോക്കി സംസാരിക്കാൻആവശ്യപ്പെടുക അതേ പോലെ…