ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: അവലോകനം

സലാം ബലറാം

രചന : ഹാരിസ് ഖാൻ ✍ ഇന്ന് അയൽഗ്രാമമായ കാരശ്ശേരി വഴി വരികയായിരുന്നു. കാരശ്ശേരി മാഷിൻെറ “പുഴക്കര” വീടിൻെറ ഉമ്മറത്തേക്ക് നോക്കി. ആളില്ല. കെ റെയിലിനേക്കാൾ വേഗതയുളള ജലപാത വഴി തിരുവനന്തപുരത്തോ മറ്റോ പോയോ ആവോ…?തൊട്ടപ്പുറത്ത് സലാം കാരശ്ശേരിയുടെ വീടുണ്ട്. നടനും,…

പ്രാഗിലെ ഗോലെം .

ജോർജ് കക്കാട്ട്✍️ ചരിത്രത്തിലുടനീളം, യഹൂദന്മാർ അവരുടെ ശത്രുക്കളുടെ നിന്ദയ്ക്കും സ്വേച്ഛാധിപത്യത്തിനും പലപ്പോഴും ശാരീരിക പീഡനത്തിനും വിധേയരായിട്ടുണ്ട്. അതുപോലെ പഴയ പ്രാഗിലും. അതിനാൽ യഹൂദ കലണ്ടർ പ്രകാരം വർഷം 5340 = 1580 എ.ഡി. ഇതിഹാസ എഴുത്തുകാരനായ റബ്ബി യെഹൂദാ ലോ ബെൻ…

മറക്കില്ലൊരിക്കലും

രചന : സതി സുധാകരൻ പൊന്നുരുന്നി. ✍ പരീക്ഷയെല്ലാം കഴിഞ്ഞ് സ്കൂൾ അടച്ച് രണ്ടു മാസത്തെ അവധിക്കാലം. കുട്ടികൾക്ക് ആർത്തുല്ലസിച്ചു നടക്കാനുള്ള സമയം .അതു നോക്കിയിട്ടാണെന്നു തോന്നുന്നു ചക്കയും മാങ്ങയും, കാശുമാങ്ങയും മൂത്തുപഴുത്തു തുടങ്ങുന്നത്വിശാലമായ പറമ്പുകൾ നിറയെ ഫലവൃക്ഷങ്ങൾ തിങ്ങിനിറഞ്ഞു നില്ക്കുന്ന…

ദൃശ്യമാധ്യമ രംഗത്ത് ആടയാഭരണ വിഭൂഷിതരുടെ പൂണ്ടു വിളയാട്ടം.

വാസുദേവൻ കെ വി ✍ ദൃശ്യമാധ്യമ രംഗത്ത് ആടയാഭരണ വിഭൂഷിതരുടെ പൂണ്ടു വിളയാട്ടം. പെണ്ണായി പിറന്നതു കൊണ്ട് മാത്രം ആരോപണവിധേയരുടെ മേൽ കടന്നു കയറ്റം.മാധ്യമ വിചാരണകളിലൂടെ കുറ്റാരോപിതരെ കുറ്റവാളിയെന്ന് ചാപ്പ കുത്തി സമൂഹബഹിഷ്ക്കരണത്തിനുള്ള ആഹ്വാനം. ചാനൽ ചർച്ചകളിൽ വ്യക്തിഹത്യക്ക് ആക്കംകൂട്ടൽ.അന്വേഷണം പൂർത്തിയാകുംമുമ്പേ..…

ഏകാന്തതയുടെ വീട്

രചന : വിനോദ് മങ്കര ✍ ഏകാന്തതയുടെ വീട്ഈ ഭൂമിയിലെ ഏറ്റവും ഏകാന്തമായ ഒരിടത്തെക്കുറിച്ചാണിത്. ഇവിടെ ഋതുഭേദങ്ങളുണ്ടോയെന്നും കാലം എങ്ങിനെയാണ് കാലം കഴിക്കുന്നതെന്നോ നാമറിഞ്ഞിട്ടില്ല ഇതുവരെ. കാററിൻ്റെ ജിജ്ഞാസകളെന്തെന്നോ കടലിൻ്റെ കണക്കുകൂട്ടലുകളെന്തെന്നോ അറിയാത്തയിടം. ഒരു പക്ഷേ, ‘ദൂരമനന്തം…കാലമനന്തം… ഈ ഏകാന്തതയുമേകാന്തം’ എന്നെഴുതിയ…

🔱കൈലാസ യാത്ര🔱

രചന : ശി വൻ ✍ ചെയ്ത പാപങ്ങളുടെ ഏറ്റക്കുറച്ചിലുകൾതീ ഗോളങ്ങളായി രൂപാന്തരപ്പെട്ട് ഭ്രമണംതുടങ്ങി അവസാന പാതയിലേക്കടുക്കുമ്പോൾഅസ്ത്ര മുന തീർത്ത് എൻ്റെ ചാരെയായിതറച്ചു ഭംഗം വരുത്താനൊരുങ്ങിയ നാളുകൾതൊട്ട് ചിന്തകളുടെ വേലിയേറ്റം നയിച്ചതുംകൊണ്ടെത്തിച്ചതും കൈലാസത്തിലേക്കുള്ള വലിയ യാത്രയിലേക്കാണ്..ത്രിമൂർത്തികളിൽ പ്രധാനി ശൂലപാണിതൻകോട്ടയിലേക്ക് കടക്കാൻ ആദ്യമനുവാദംനൽകുന്നത്…

കന്യകയാവുക യോഗ്യത നേടുക*

വാസുദേവൻ കെ വി ✍ കന്യകാത്വം പരിശോധിച്ചും , പ്രസവ സാധ്യത അടയാളപ്പെടുത്തിയും ഭാരതീയ പൊതുമേഖലാ ബാങ്ക് വമ്പന്റെ റിക്രൂട്മെന്റ് തമാശ .കന്യകയെ മതി ആർക്കും..കന്യക അതാരാണ് ?? എന്താണ് കന്യകാത്വം ??ചരിത്രവും, ഇതിഹാസകാവ്യങ്ങളും പെണ്ണിനെ കളിയാക്കിക്കൊണ്ട്..,, എന്താല്ലേ!!..നമ്മുടെ ആർഷ പുരാണത്തിലുണ്ട്…

അക്ഷയപ്പാത്രങ്ങളിലേയ്ക്ക്

രചന : വത്സല ജിനിൽ ✍ കുളിയൊക്കെ കഴിഞ്ഞ്,കഴുകിയ തുണികൾ വിരിക്കാനായി ഭാരോദ്വഹനത്തിൽ പങ്കെടുക്കുന്ന കായികാതാരത്തെപ്പോലെ ബക്കറ്റും ചുമന്നു കൊണ്ട് മുകളിലേയ്ക്ക് ചെന്നപ്പോഴാണ്,കുറച്ചു മാറി,ഏറെനാളായി അടച്ചിട്ടിരുന്ന പഴയ ഓടിട്ട വീടിന്റെ പൂമുഖത്ത് കുഞ്ഞിനെയും തോളത്തിട്ട് നീണ്ടുമെലിഞ്ഞൊരു പെൺകുട്ടി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് കണ്ടത്.…

ജ്യേഷ്ഠൻ അനിയന് വേണ്ടി ചെയ്യുന്നതൊക്കെ കടമയാണ്, കടപ്പാടാണ്, ബാധ്യതയുമാണ്..

യാസിർ എരുമപ്പെട്ടി ✍ അജു എനിക്കൊരു ടീഷർട്ട് എടുത്ത് തന്നു.ജ്യേഷ്ഠൻ അനിയന് വേണ്ടി ചെയ്യുന്നതൊക്കെ കടമയാണ്, കടപ്പാടാണ്, ബാധ്യതയുമാണ്…പക്ഷെ, അനിയനൊരു സ്റ്റാൻഡ് ആകുമ്പോൾ ജ്യേഷ്ഠനെ ഓർക്കുക എന്നത് ചെറിയ കാര്യമേയല്ല… അജുവിന് എന്നിലേക്ക് നടന്നടുക്കാൻ ടീഷർട്ടിന്റെയല്ല ഒരു മൊട്ടുസൂചിയുടെ പോലും ആവിശ്യമില്ല..…

കത്തെഴുതാൻ മറന്ന തലമുറ.

രചന : വാസുദേവൻ കെ വി ✍️ കത്തെഴുതാൻ മറന്ന തലമുറ. വൈവിദ്ധ്യ സേവനങ്ങൾ ഒരുക്കി പിടിച്ചുനിൽക്കാൻ തുനിയുന്ന പോസ്റ്റൽ വിഭാഗം. ഇരകൾക്കും, കൂട്ടിരിപ്പുകാർക്കും കത്തുകൾ എഴുതി പോസ്റ്റൽ വിഭാഗത്തിന് താങ്ങും തണലുമാവുന്ന വർണ്ണ വർഗ്ഗ സംരക്ഷകർ. കത്തെഴുത്തു രീതിയുടെ നവജന്മം..…