ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: അവലോകനം

ഫ്രാൻസ് കാഫ്ക (1883-1924)

മോട്ടിവേഷണൽ ചിന്ത.. എഡിറ്റോറിയൽ✍ 40-ാം വയസ്സിൽ, ഒരിക്കലും വിവാഹം കഴിക്കാത്തതും കുട്ടികളില്ലാത്തതുമായ ഫ്രാൻസ് കാഫ്ക (1883-1924), ബെർലിനിലെ പാർക്കിലൂടെ നടക്കുമ്പോൾ, അവളുടെ പ്രിയപ്പെട്ട പാവയെ നഷ്ടപ്പെട്ടു കരയുന്ന ഒരു പെൺകുട്ടിയെ കണ്ടുമുട്ടി. അവളും കാഫ്കയും പാവയെ തിരഞ്ഞെങ്കിലും പരാജയപ്പെട്ടു. കാഫ്ക അവളോട്…

എല്ലാരും ഇപ്പോൾ കെ റെയിലിന്റെ പിറകെ ആണല്ലോ?

റോയി ആൾട്ടൻ ✍ എന്തിനും ഏതിനും ഒന്നും മനസ്സിലാക്കാതെ സംസാരിക്കുന്ന മലയാളിയുടെ സ്വഭാവം ഈ അടുത്ത കാലത്ത് കൂടി വരുന്നുണ്ട്കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് എഴുതി കണ്ടു – സിങ്കപ്പൂർ കൊച്ചു ഒരു സ്വർഗ്ഗമാണു. നോക്കൂ അവിടുത്തെ സംവിധാനങ്ങൾ കണ്ടു പഠിക്കൂ…

താമരയുടെ ‘വിടൽസ്സുകൾ’…🙏

മുണ്ടൂരിലെ കഥക്കൂട്ടുകൾ..🌹രചന : മങ്ങാട്ട് കൃഷ്ണപ്രസാദ്✍️ വടക്കെപ്പാട്ട് വീട്ടിൽ താമര ,വാ തോരാതെ ആൽത്തറയിൽ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ , സദസ്സിൽ ഇരുന്നഞാൻ ,അവൻ പറഞ്ഞ വാചകങ്ങളിലെ ഒളിഞ്ഞു കിടക്കുന്ന ‘വിടൽസ്സുകളെ’ പരതുകയായിരുന്നു.താമര ഇടതടവില്ലാതെ പറയുമ്പോൾഒന്നുപിടി കിട്ടി.അതിൽ കൂടുതലും വിടൽസ്സുകളായിരുന്നു..അല്ലേലും താമരയിൽ നിന്നു…

കുടുംബത്തോളം ഇമ്പമേറിയ എന്ത്?

യാസിർ എരുമപ്പെട്ടി ✍ “കുടുംബവും കുട്ടികളുമാകുമ്പോൾ മൊത്തം ഫ്രീഡവും പോയിക്കിട്ടും” എന്നത് പുട്ടിന് തേങ്ങാപ്പീരപോലെ പലയിടത്തും കേൾക്കുന്നതും, തമാശിക്കുന്നതുമായ ഒരു ‘പഞ്ച്’ ഡയലോഗാണ്.കുടുംബമായപ്പോൾ സ്വസ്ഥത നഷ്ടമായവരും, സമാധാനം വണ്ടി കയറിയവരും ഒരു ഭാഗത്തുണ്ട് എന്നത് കാര്യമാണ്. എന്നാൽ കുടുംബവും കുട്ടികളുമാകുമ്പോൾ വണ്ടി…

ആത്മ സുഹൃത്ത്

രചന : എൻ. അജിത് വട്ടപ്പാറ✍ ബാല്യകാലം മുതലുള്ള സ്നേഹംസൗഹൃദം കൂടുന്ന സ്നേഹധാര ,ജീവൻ മുഴുവൻ പകർന്നു നൽകുംആത്മാർത്ഥതയുടെ ദിവ്യ നാളം .കൗമാര മോഹ പ്രപഞ്ചത്തിൻ താലംസ്നേഹ സതീർത്ഥ്യരോടോപ്പമാകും ,ആത്മാർത്ഥതയുടെ നാദബന്ധങ്ങൾവേർപിരിയാതുള്ള സൗഹൃദയാമം .സത്യം തിരയുന്ന നാളുകളിൽസൗഹൃദം നിത്യവും നീതി ലക്ഷ്യംരക്ഷകർത്താക്കളും…

നിഴൽചിത്രങ്ങൾ.

രചന : പള്ളിയിൽ മണികണ്ഠൻ ✍ നിർമ്മലേ നീയൊരു നീലോല്പലംഞാനൊരു നിറസൂര്യപ്രേമോദയംതരളജലാശയനീലിമയിൽ നീ….അതിദൂരെനീലാംബരം, ഞാനതി-ലുണരുന്ന സങ്കീർത്തനം.നീയനുരാഗവിലോചനയായിരാധാഹൃദയവുമായിഞാനാം മോഹവിപഞ്ചികമീട്ടിരാവിലിരിക്കുമ്പോൾ….തവ വേദനയുടെയാഴം മൃദുലേഞാനറിയുന്നുണ്ടല്ലോ…ഞാനീവൃന്ദാവനവീഥികളിൽനിന്നെ തിരയുകയല്ലോ…കരയരുതേ നീ കവിതേ നാമിരു-കരകളിലാണെന്നാലുംചിരമാണീപ്രണയാമൃതഗീതംനമ്മളനശ്വരരല്ലോ….നമ്മുടെപ്രണയമനശ്വരമല്ലോ…നായകനായ് ഞാൻ നായികയായ് നീതുടരുകയാണെന്നാലുംവിധിയുടെ കൈകളിലുലയും നാം വെറുംവിഭാതവേളകളല്ലേ… നമ്മൾനിശ്ശബ്ദവേദനയല്ലേ..

വളരെ അപൂർവ്വമായി മാത്രം ചിലരെ കാണാം.

ലേഖനം : മായ അനൂപ്….✍️ നമ്മുടെയൊക്കെ ജീവിതത്തിൽ വളരെ അപൂർവ്വമായി മാത്രം ചിലരെ കാണാം…..അവരെ നമ്മൾ എത്ര തന്നെ അവഗണിച്ചാലും നമ്മളിൽ നിന്നുംഅകന്നു പോകാതെ പിന്നെയും പിന്നെയും നമ്മളോട് കൂടെ തന്നെ ചേർന്ന് നിൽക്കുന്നവർ…..നമ്മൾ അവരെ എത്രത്തോളം വേദനിപ്പിച്ചാലും, കബളിപ്പിച്ചാലുമൊക്കെ വീണ്ടും…

ചില സന്ദർഭങ്ങളിൽ!

Shaharban P E✍️ ചില സന്ദർഭങ്ങളിൽ ഒന്നും മിണ്ടാതെ മനസ്സ് വിറങ്ങലിച്ച് കണ്ണ് തളളി നിന്ന് പോയിട്ടുണ്ട്.അങ്ങിനെ ഒരു സന്ദർഭമായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എൻറെ തോട്ട അയൽപക്കത്ത് നടന്ന ഒരു മരണം വഴി ഉണ്ടായത്. എൻറെ കല്ല്യാണം കഴിഞ്ഞ…

ഒരിക്കൽ കൂടി

സതീശൻ നായർ ✍ പിള്ളേ ആരാ ആ പോണത്..ചോദ്യം ഇടവഴിയുടെ കയ്യാലക്കപ്പുറമുളള തെങ്ങിൻ കുഴിയിൽ നിന്നാണ്..ഞാൻ തന്നെ ആശാനേ..ങാ നീ ആ കോവാലൻറെ മോനല്ലേ..നിൻറെ തൗപ്പന് സുഖം തന്നെ അല്ലേടാ..തന്നാശാനേ..അച്ഛന് സുഖം തന്നെ ആശാനേ..ങും അവനൊക്കെ വലിയ ആളായിപ്പോയില്ലേ..വഴിയിൽ കാണുമ്പോ ഒരു…

പത്മവിഭൂഷന്‍ യേശുദാസ് 82 ന്റെ നിറവിൽ….❤️🌹

മാഹിൻ കൊച്ചി ✍ തീവ്രമായി വിയോജിക്കുമ്പോഴും, തീവ്രമായി സ്നേഹവും ആദരവും തോന്നിക്കൊണ്ടേയിരിക്കുന്ന ഒരേയൊരു മനുഷ്യനേയുള്ളൂ എന്റെ ജീവിതത്തിൽ… അത് ദാസേട്ടനാണ്, സാക്ഷാൽ ഡോ. കെ ജെ യേശുദാസ്. വിയോജിപ്പുകൾ രൂക്ഷമാകുമ്പോൾ യൂട്യൂബിൽപോയി #പ്രമദവനം കേൾക്കും. എന്നിട്ട് സ്വയം തോൽക്കും… വർഷങ്ങൾ ഒരുപാടായി…