ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: അവലോകനം

മരണമെത്തുന്ന നേരത്ത് *

വാസുദേവൻ കെ വി* അയൽക്കാരനായ യുവാവ്..​ എന്തിനുമേതിനും ഉത­സാഹത്തോടെ…​ ഒരാഴ­ചയിലേറെയായി​ ആതുരാ­ലയത്തടങ്കലിൽ . ഇത്തിരിക്കു­ഞ്ഞന്റെ ആശ്ലേഷം മറികടന്നവൻ. ഹൃദയ നാളികളിൽ കൊഴുപ്പ് ഒത്തുകൂടി.വേർപാട് വിശ്വസിക്കാ­നാവാതെ സൗഹൃദങ്ങൾ. അതറിഞ്ഞപ്പോൾഅവളവന് ടൈപ്പ് ചെയ്തിട്ടു.​“രംഗബോധമില്ലാത്ത കോ­മാളി.. അവന്റെ കടന്നു­വരവ് ആർക്കുമറിയാതെ..­..”“അതേ​ പ്രിയപ്പെട്ടവ­ളേ..​എന്റെയും നിന്റെയും അന്ത്യയാത്രയ്ക്ക് ഇനി­യെത്ര​…

മുറിവുകൾ.

താജുദ്ധീൻ ഒ താജുദ്ദീൻ* കാദർകുട്ടിയെ മദ്രസയിൽ രണ്ടാം ക്ലാസിൽവെച്ച് അവറാൻ മാഷ് എന്ന മദ്രസാധ്യാപകൻ ഖുറു’ആനിൽ മൂട്ടകണ്ടുവെന്ന് പറഞ്ഞു അടിക്കുകയും അപമാനിക്കുകയും വിശുദ്ധ ഗ്രന്ഥം വലിച്ചെറിഞ്ഞ് മദ്രസയിൽ നിന്ന് പുറത്താക്കിയതിന് ശേഷം അവൻ പിന്നെ മതപഠനംക്ലാസിൽ ഇരുന്നിട്ടില്ല . അവൻ നഗരത്തിൽ…

ഡോ . ദർശൻ പാലുമായുള്ളസംഭാഷണം

സഹദേവൻ കെ* നിലവിലെ കർഷക പ്രക്ഷോഭം അവസാനിപ്പിച്ചാലും കർഷക സംഘടനകൾ തമ്മിലുള്ള ഐക്യം ഉപയോഗപ്പെടുത്തിക്കൊണ്ട് അടിസ്ഥാന പ്രശ്നങ്ങളിൽ പൊതുവായ മുന്നേറ്റം സാധ്യമാക്കേണ്ടതുണ്ട്. ഡോ. ദർശൻപാലിനെ അദ്ദേഹത്തിൻ്റെ ഓഫീസിൽ ചെന്നുകണ്ടു . വളരെയേറെ തിരക്കുകൾക്കിടയിലും ‘ കേരള കോമ്രേഡി’ൻ്റെ ചോദ്യങ്ങൾക്ക് വിശദമായിത്തന്നെ അദ്ദേഹം…

നമ്മുടെ ഒപ്പം തന്നെ നടത്തണം ഭിന്നശേഷിക്കാരെ.

മാഹിൻ കൊച്ചിൻ* നമ്മുടെ ചെറിയ ജീവിതത്തിൽ നിർബന്ധമായും പരിചയപ്പെട്ടിരിക്കേണ്ട ചില വ്യക്തിത്വങ്ങൾ ഉണ്ട്. നെഗറ്റിവിറ്റിയിൽ നിന്നും പോസറ്റിവ് ചിന്തകളുടെ കൊടുമുടിയിലേക്ക് നമ്മെ കൈ പിടിച്ചു നടത്താൻ ശേഷിയുള്ള, ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങളെ പുഞ്ചിരിയോടെ നേരിട്ട, എന്തിനും ഏതിനും അടിയുറച്ച പരിഹാര ചിന്തകളുള്ള…

രണ്ടാമൻ *

വാസുദേവൻ കെ വി* “അവൾ ഊറിച്ചിരിച്ചൂ. “പാച്ചൂ,,നിന്റെ പോസ്റ്റുകളെക്കാൾ ലൈക്കും കമന്റും കോവാലന്റെ വരികൾക്ക്.. അവിടെ നീ എന്നും രണ്ടാമൻ തന്നെ. എന്നിട്ടും എനിക്കിഷ്ടം നിന്നോട്.പാച്ചൂ എന്താണങ്ങനെ!?”.പെണ്ണെഴുതിയ തൂക്കുമര കൃതി ഉദാത്തമെന്ന് പർവ്വതീകരിച്ച് കോവാലൻ !! (കോവാലന്മാരോക്കെയും അങ്ങനെ… ) പിടലൈക്ക്…

*ആവശ്യങ്ങൾക്കുവേണ്ടിമാത്രം*

ഉണ്ണി വിശ്വനാഥ്* ആവശ്യങ്ങൾക്കുവേണ്ടിമാത്രം*ഒരാളോട് അടുക്കുകയുംആവശ്യമില്ലെന്നു തോന്നിയാൽഅയാളെ ഒഴിവാക്കുകയുംചെയ്യുന്നരീതി ഇന്ന് നമുക്കിടയിൽവളരെയധികമുണ്ട്.ബന്ധങ്ങൾ ഒരിക്കലുംനമ്മുടെ എന്തെങ്കിലും ഒരു ലക്ഷ്യംനിറവേറ്റാൻവേണ്ടി മാത്രമാകരുത്അത് സുതാര്യവും സത്യസന്ധവുംആകണം. അല്ലെങ്കിൽ നാളെനമ്മൾ ഒറ്റപ്പെടേണ്ടിവരുംജീവിതം ഒന്നേയുള്ളൂ അതിന്ചെയ്യാൻ കഴിയുന്ന കാര്യങ്ങൾഒത്തിരിയുണ്ട്. കഷ്ടനഷ്ടങ്ങൾഓർത്ത് വിഷമിച്ചിരിക്കാതെചെയ്യാൻ കഴിയുന്ന നന്മകൾചെയ്തും,ആരിൽ നിന്നും ഒന്നുംതിരികെ പ്രതീക്ഷിയ്ക്കാതെനിസ്വാർത്ഥ സ്നേഹം…

സത്യത്തിൽ ഈ അരീക്കര എവിടെയാ‌…?

സോമരാജൻ പണിക്കർ* പത്തു വർഷമായി അരീക്കരയെപറ്റി എഴുതുമ്പോൾ ഒക്കെ പല സുഹൃത്തുക്കളും ചോദിക്കുന്ന ഒരു ചോദ്യം ആണിത്. സത്യമായും കേരളത്തിൽ എന്റെ അറിവിൽ അഞ്ചോളം അരീക്കരകൾ ഉണ്ട്. കോട്ടയത്തു ഒരു അരീക്കരയുണ്ടു ‌..കായംകുളത്തിനടുത്ത് ഒരു അരീക്കരയുണ്ട്…പാലക്കാട് ഒരു അരീക്കരയുണ്ട്…കണ്ണൂരിലെവിടെയോ ഒരു അരീക്കര…

ഒരു പുലരി

കുര്യൻ വൈദ്യൻ* ഒരു പുലരി:പള്ളിമുറ്റത്തെത്തിയപ്പോൾആകാശം തൊടുന്നൊരു കൊടിമരം.താഴെഒരുവൻ അനുഭവിച്ചതീരാവേദനയുടെ സാക്ഷ്യപ്പെടുത്തലെന്നോണംലോകനന്മയ്ക്കായ് വിധിച്ചതുംഇന്നിൻ്റെ പ്രതീക്ഷ എന്നടയാളപ്പെടുത്തുന്നതുമായവലിയൊര് കുരിശ്‌.മൂന്നുവട്ടം പ്രദക്ഷിണം വച്ച്ഉരുകിത്തീർന്ന സ്‌നേഹത്തിൻ്റെസ്മരണയെന്നോണംഒരു മെഴുക് തിരി.സ്തോത്രക്കാഴ്ചയായ്കുറച്ച് നാണയങ്ങൾ.മനസിനൽപംശാന്തത കൈവന്ന പോലെ!മദ്ധ്യാഹ്നം:നന്മയുടെ മുഖവുമായി ഒരുവൻ,നേരിൻ്റെ നിറമുള്ള വസ്ത്രമണിഞ്ഞ് ചെറുപുഞ്ചിരിയോടെഎന്നെ നോക്കുന്നു.നിസ്കാരപായയിൽ ഞങ്ങൾതോളോട് തോൾ ചേർന്ന്…പ്രാർത്ഥനയുടെനിശബ്ദമായ നിമിഷങ്ങൾ,സ്നാന…

അമ്മിണിക്കുട്ടി🟡

സിജി സജീവ്* ശരീരത്തിലൂടിഴയുന്ന കൊച്ചുണ്ണിയുടെ പരുക്കൻ കൈകൾ മൂന്നാലാവർത്തി അമ്മിണിക്കുട്ടി പതിയെ തള്ളിമാറ്റി,തേരട്ടയുടെ കാലുകൾ പോലാണ് അവൾക്കത് അനുഭവപ്പെട്ടത്,,അവളുടെ തലച്ചോറിൽ അയാളോടുള്ള അനിഷ്ടം വെറുപ്പായി രൂപാന്തരപ്പെടുകയായിരുന്നു,,ആ വലിയ കൂട്ടുകുടുംബത്തിൽ അവൾ മാത്രം മറ്റൊരു ദ്വീപിൽ ആയിരുന്നു,, ചിരിച്ചുല്ലസിക്കുന്ന ചേട്ടത്തിമാരും,, അമ്മായിയും കുഞ്ഞമ്മയും…

ആടു പാമ്പേ… ആടാടു പാമ്പേ..*

വാസുദേവൻ കെ വി* കോൺക്രീറ്റ് പതിച്ചതിനപ്പുറം ഇത്തിരി പറമ്പിൽ കുഞ്ഞുരഗ സാന്നിധ്യം. അമ്മയും മക്കളും അങ്കലാപ്പിൽ. “നോക്കൂ അച്‌ഛാ അത് അവിടെ ഉണ്ടാവും.”മക്കളാവശ്യപ്പെട്ടപ്പോൾ അച്ഛൻ തെരയാനിറങ്ങി. പാമ്പിന്റെ ഗതിവേഗം അറിയുന്ന അച്ഛന്റെ ഓർമ്മകൾ അതിവേഗം പറന്നു. വാഴയും, തെങ്ങോലയും കൊണ്ടൊരുക്കിയ തൂണുകളും…